Showing posts with label നാട്. Show all posts
Showing posts with label നാട്. Show all posts
Sunday, August 21, 2011
Friday, August 19, 2011
Nishagandhi
അമ്മ പറഞ്ഞു തന്നു ഞാന്‍ കേട്ട സൌന്ദര്യത്തെ
എന്റെ കണ്ണുകള്‍ക്ക് കണ്ടിട്ട് അറിയാന്‍ കഴിഞ്ഞില്ല
അല്ലെങ്കില്‍ , എന്റെ കണ്ണുകള്‍ക്ക് ആ കഴിവില്ല.
ōṅkāra pañjara-kīra
purahara sarōjabhava kēśavādirūpa
vāsava-ripu janakāntaka
kalādhara kalādharāpta ghṛṇākara
śaraṇāgata jana pālana
sumanōramaṇa nirvikāra
nigamasāratara
purahara sarōjabhava kēśavādirūpa
vāsava-ripu janakāntaka
kalādhara kalādharāpta ghṛṇākara
śaraṇāgata jana pālana
sumanōramaṇa nirvikāra
nigamasāratara
Saturday, July 30, 2011
Tuesday, December 28, 2010
Friday, December 3, 2010
Tuesday, November 23, 2010
Monday, November 1, 2010
Monday, September 6, 2010
ഞാന്‍ കടലാവട്ടെ
നദിയെ, ഞാന്‍ കടലാണ്.
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
Thursday, August 26, 2010
Monday, August 16, 2010
ഇന്നലേം ഇന്നും
" ഇന്നലെക്കൂടി നീ ഇലെക്കുടെ കുളത്തിലേക്ക് പായുന്നത് ഞാന്‍ കണ്ടതാന്നല്ലോ.
ഇന്ന് നീ എത്ര മാറി.ഇന്നലത്തെപ്പോലെ 'ചെക്കാ' എന്ന് ഞാന്‍ എങ്ങനാ ഇനി വിളിക്യാ...
അതല്ലെങ്കില്‍ വേറെ എന്താ വിളിക്യാ...."
Saturday, August 14, 2010
Independence Day
Let’s hold together and dream about a better future
ഇന്ത്യന്‍ !
അതെന്റെ നെറ്റിയില്‍ എഴുതി വച്ചിട്ടുണ്ട്.
എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നുണ്ട്.
എന്റെ വാക്കിലും, നോക്കിലും, ചിന്തയിലും, പ്രവൃത്തിയിലും
ഈ ഇന്ത്യന്‍ ഒളിച്ചിരിക്കുന്നു.
എനിക്കിങ്ങനെ ആയാല്‍ മതി.
ഈ ഭൂലോകത്തില്‍ എവിടെയായാലും എനിക്കിതില്‍ നിന്നൊരു 'മോചനം' വേണ്ട !
Thursday, August 12, 2010
Monday, July 19, 2010
കാഴ്ചക്കാരന്‍
ഒറ്റയ്ക്കാണെങ്കില്‍ ഞാനാണ് രാജാവ്
പക്ഷെ കുറേപ്പേര്‍ ഉള്ളപ്പോള്‍ എനിക്കെന്തു വില?
ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം !
-പൊട്ടന്‍ തെയ്യം
Friday, July 9, 2010
മുള്ളുകള്‍
കഠിനമെന്ന് കരുതുന്ന ചില മുള്ളുകള്‍ എത്രയോ മൃദുവാണ് .
അതു അടുത്തെത്തിയാലെ അറിയൂ.
പിന്നെ അടുക്കുന്നവരെ അകറ്റാന്‍
പേരിനെന്തിനീ മുള്ളുകള്‍ ?
Sunday, June 6, 2010
Thursday, June 3, 2010
ഒരു മരവും ഒരു മകളും
Tuesday, May 25, 2010
Tuesday, May 18, 2010
നിന്നിലൂടെ ഞാന്‍ നേടുന്നത്..
Wednesday, May 12, 2010
ദേവനിവിടെ ഉറങ്ങുകയാണ്

സ്മരണകളുറങ്ങുന്ന, പൂജകളില്ലാത്ത ഈ അമ്പലത്തിനടുതൂടെ നടന്നു വേണം അമ്പലക്കുളത്തിലെത്താന്‍.
പണ്ട് ഒറ്റ ചേലയുടുത്തു താലപ്പൊലിയേന്തി നിന്ന വഴിയിലൂടെ മാധവിയച്ചമ്മ നടന്നു.
ചുമരിലെ വിള്ളലിലൂടെ ദേവനെ നോക്കി തൊഴുതു, ഉറക്കമുണര്‍ത്താതെ......
.
.
.
Tuesday, April 20, 2010
അമ്പലം

-ന്താ ദേവൂട്ടിയെ , പയ്യിനു പുല്ലോന്നും കിട്ടീല്ലേ ..?
-അതല്ല മാധ്വേടതി, ഇന്ന് എട്യേം പോയില്ല .. കയ്യില്ലാപ്പ. പൈയീനെ മേക്കാന്നു നിരീച്ചു . ഈ ഉച്ചകയിഞ്ഞ നേരത്ത് എടിയാ പോണേ ?
-ആ ചെക്കന്‍ കുളത്തീന്ന് തിമിര്‍ക്കാവും, ഒനെപ്പോ പോയതാ. ഒന്നങ്ങട് ബരെ പോയി നോക്കട്ടെ. മഴെല്ലാതോണ്ട് ഈലെക്കുടെ സുഖായി നടക്കാം , അല്ലെ ഇബിടം ബയിക്കീട്ടു..ആ ..
(ഇവരൊക്കെ ഇപ്പോഴും അവിടെ ജീവിക്കുന്നവരാണ് . ചെക്കന്‍ പോയ കുളത്തില്‍ അടുത്ത പ്രാവശ്യം പോകാം എന്തെ ?)
Subscribe to:
Posts (Atom)

















