നിന്നെ ചുംബിച്ചു ചുംബിച്ചും
വിരലുകളാല്‍ തൊട്ടും തൊട്ടും
ഞാന്‍ സ്വന്തമാക്കും.
നിന്നിലൂടെ അവര്‍
എന്റെ ഗാനത്തെ സ്വന്തമാക്കും
പിന്നെയവര്‍ എന്നെ നെഞ്ചിലേറ്റും.
ഒടുവില്‍ നീ എന്നെന്നേക്കും എന്‍ ജീവിത സഖിയായ് മാറും.
വിരലുകളാല്‍ തൊട്ടും തൊട്ടും
ഞാന്‍ സ്വന്തമാക്കും.
നിന്നിലൂടെ അവര്‍
എന്റെ ഗാനത്തെ സ്വന്തമാക്കും
പിന്നെയവര്‍ എന്നെ നെഞ്ചിലേറ്റും.
ഒടുവില്‍ നീ എന്നെന്നേക്കും എന്‍ ജീവിത സഖിയായ് മാറും.
23 comments:
മനോഹരം.
നല്ലത്..
കൊള്ളാം!
വരികള്‍ നന്നായി.
ഇതാ പഴയ ഹേമാംബിക തന്നെയാണൊ? ഫോട്ടോയെടുപ്പ് പഴയതിലും മെച്ചപ്പെട്ടിട്ടൂണ്ട്...:)
നന്നായിട്ടുണ്ട് ,വരികളും
ഹായ് ഹേമാംബിക നനായിരിക്കുന്നു പടത്തെക്കാളേറെ കുറിച്ചിട്ട വരികൾ . നേടാനൊന്നും ആവുകയില്ല എങ്കിലും ഞാനും അത്യാവശ്യം ഇതൂതാൻ ശ്രമിച്ചിട്ടുണ്ട് ശാസ്ത്രീയമായി പഠിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. അതിൽ ചിലതൊക്കെ പോസ്റ്റിയിട്ടും ഉണ്ട്. http://mridhulam.blogspot.com ഇതിൽ പോയി ഒന്നു കേൾക്കൂ ഒന്നും നേടാൻ കഴിയില്ല കേട്ടോ ..ചുമ്മാ കേൾക്കാം. അത്രയൊക്കെയേ എന്നെ ക്കൊണ്ടൂ പറ്റൂ
നല്ല ചിമിട്ടന്‍ ഷോട്ട്. അതിനൊത്ത വരികളും. background-ല്‍ എന്താ വലിയൊരു വൃത്തം?
കൊള്ളാമല്ലോ
പുല്ലാങ്കുഴല്‍ കച്ചേരി ഹരമാണ്
:-)
ചിത്രത്തേക്കാള്‍ മനോഹരമായ വരികള്‍....
ചിത്രം മോശമാണെന്നല്ലട്ടോ
ഹരിമുരളീരവം....
നല്ല ചിത്രം; അതിലും നല്ല വരികൾ....
അഭിനന്ദനങ്ങൾ!
good one!
അടിക്കുറിപ്പും ചിത്രവും കൊള്ളാം..
നന്നായിരിക്കുന്നു ചിത്രവും അതിലേറെ വരികളും...
വന്നവര്‍ക്കെല്ലാം നന്ദി. ഒരു വയലിന്‍ വാങ്ങിയപ്പോ ഫ്രീയായി കിട്ടിയ ഓടക്കുഴല്‍ ആണിത്. ഇതിനോട് ക്രേസി തോന്നി കുറച്ചു സിഡികള്‍ വാങ്ങിച്ചല്ലാതെ, എനിക്ക് വായിക്കാനറിയില്ല. അപശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ അറിയാം. :).
നടകാരനോട് എനിക്ക് അസൂയ തോന്നുന്നു. നിങ്ങള്‍ ഒന്നും നേടുന്നില്ലായിരിക്കാം, പക്ഷെ കേക്കുന്നവര്‍ക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതില്പരം എന്ത് നേട്ടം വേണം ?
യാരിദ് , ഇതാരിത് ? ജീവിച്ചിരിപ്പുണ്ടോ ?
ഹേമ
നന്നായി-ഫോട്ടോയും വരികളും
വ്യത്യസ്തമായ ഒരു ചിത്രം.
പക്ഷെ പശ്ചാത്തലം പടത്തിനു ചേരുന്നില്ല.
:)
മൂളും മുളതണ്ടേ!നീ ഇനിയും മൂളുക
ദിത് ഗൊള്ളാം... :)
Post a Comment