Thursday, August 12, 2010

എന്റെ ദൈവേ

 എന്റെ ദൈവേ, ഞാന്‍ മറന്നുന്നു കരുതിയോ ?

17 comments:

ശ്രീനാഥന്‍ said...

ഹേമാമ്പികാ- ദൈവത്തെ ഒരിക്കലും മറക്കാതിരിക്കാനാണു് മനുഷ്യൻ ദൈവത്തെ തെയ്യമാക്കി അവതരിപ്പിക്കുന്നത്! ഒന്നാംതരം പടം, നന്ദി.

Faisal Alimuth said...

സമ്പൂര്‍ണ്ണം..സുന്ദരം.!

HAINA said...

നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

അടുക്കിവെച്ചപോലെ മനോഹരം.

Unknown said...

കൊള്ളാം, മനോഹരം...

Ashly said...

പെര്‍ഫെക്റ്റ്‌ ഹെഡിംഗ്.

Praveen Raveendran said...

great.....
living gods of malabar.

ഉപാസന || Upasana said...

nice
:-)

ത്രിശ്ശൂക്കാരന്‍ said...

ഭാവം നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു

Rare Rose said...

ആഹാ..എന്താ ആ മുഖത്തെ ഭാവം.!

Mayoora | Vispoism said...

സൂപ്പര്‍ബ് :)

പാഞ്ചാലി said...

Nice Capture! :)

Wash'Allan JK | വഷളന്‍ ജേക്കെ said...

സൂപ്പര്‍

Jishad Cronic said...

നന്നായിരിക്കുന്നു...

ഹേമാംബിക | Hemambika said...

ഡാങ്ക്സ് കൂട്ടുകാരെ. ഞാന്‍ ശരിക്കും മറന്നു പോയി :-(. സങ്കടം തോന്നി, അതാ ഇട്ടതു. 2 വര്ഷം മുന്‍പ് P &S കൊണ്ട് എടുത്തതാ.

അശ്വതി233 said...

p&s കൊണ്ട് ആയതുകൊണ്ട് ക്ഷമിച്ചു! അനുഗ്രഹം തെരാം ,മഞ്ഞക്കുറി ഇത്തവണ ഇല്ലാട്ടോ ..

ഹേമാംബിക | Hemambika said...

അച്ചുദൈവേ , ഇത്തവണ മാപ്പ് :)

Related Posts with Thumbnails