Wednesday, May 12, 2010

ദേവനിവിടെ ഉറങ്ങുകയാണ്


സ്മരണകളുറങ്ങുന്ന, പൂജകളില്ലാത്ത ഈ അമ്പലത്തിനടുതൂടെ നടന്നു വേണം അമ്പലക്കുളത്തിലെത്താന്‍.
പണ്ട് ഒറ്റ ചേലയുടുത്തു താലപ്പൊലിയേന്തി നിന്ന വഴിയിലൂടെ മാധവിയച്ചമ്മ നടന്നു.
ചുമരിലെ വിള്ളലിലൂടെ ദേവനെ നോക്കി തൊഴുതു, ഉറക്കമുണര്‍ത്താതെ......
.
.
.

15 comments:

എറക്കാടൻ / Erakkadan said...

ങ്രൂഊം ങ്രുമ്മ്ം (കൂര്‍ക്കം വലി)

Sandeepkalapurakkal said...

ഗ്രാമീണ മുഖം

Manoraj said...

കൊള്ളാം..

Anil cheleri kumaran said...

എവിടാ ഇത്..?

കൂതറHashimܓ said...

നല്ല പടം.. :)

Unknown said...

പഴയ അമ്പലവും ഓർമ്മകളും പിന്നെ നഷ്ടമായ ഒരു ബാല്യവും

Unknown said...

മനോഹരം .. അല്ലാതെ എന്ത് പറയാന്‍..

ramanika said...

മോഹങ്ങളും മോഹഭംഗങ്ങളും കൂടി കലശങ്ങള്‍ ആടാറുണ്ട്‌ ഇവിടെ ..........

Unknown said...

ഹരിഹരൻ കാണണ്ട

Rare Rose said...

എത്ര ശാന്തമായ ഇടം.ബഹളങ്ങള്‍ക്കിടമില്ലാത്തയിവിടങ്ങളിലാവും പ്രാര്‍ത്ഥനകള്‍ വേഗം കേള്‍ക്കപ്പെടുന്നത് എന്നു തോന്നുന്നു..

Naushu said...

സുന്ദരം... ശാന്തം...
മനോഹര ചിത്രം..

Ashly said...

നല്ല ഫീല്‍ ഉള്ള പടം. ലൈറ്റ് കൊള്ളാം. ഒരു നിഗൂഢ/മിസ്റ്റിക് ടച്ച്‌ ഉള്ള പടം. ഇഷ്ട്ട്മാട്മായി.

ഹേമാംബിക | Hemambika said...

ഏറക്കാടന്‍, സന്ദീപ്‌, മനോജ്‌,കുമാരന്‍ ,ഹാഷിം ,അനൂപ്‌ ,പുണ്യാളന്‍ ,രമണിക , ജിമ്മി ,റോസ് , നൌഷു, ക്യാപ്ടന്‍ -എല്ലാര്ക്കും നന്ദി.
ക്യാപ്ടന്‍ -ആ മിസ്ടിക് ടച്ചാണ്‌ എനിക്കും ഇഷ്ടമായത്. അവിടെ പോയാല്‍ തീര്‍ച്ചയായും ഇത് ഫീല്‍ ചെയ്യും.
റോസ് പറഞ്ഞത് നേരാണ് , എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് .
കുമാരന്‍ -ഇത് ശ്രീകണ്ടാപുരതിനടുതാണ്. പൂജയില്ല ,ഉത്സവമില്ല..ചില പ്രശ്നങ്ങള്‍ ..

Typist | എഴുത്തുകാരി said...

പൂജയില്ല, ഉത്സവമില്ല, അതുകൊണ്ട് ദേവനു സ്വസ്ഥമായിട്ടുറങ്ങാം. നല്ല ശാന്തമായ ഏകാന്തമായ സ്ഥലം.

വിനയന്‍ said...

ഹാ!
നൊസ്റ്റാൾജിക്...
ദേവനുറങ്ങുന്ന ഈ ചിത്രങ്ങളിലൂടെ ഓർമ്മകളും കുട്ടിക്കാലവും ജീവിക്കുന്നു!

Related Posts with Thumbnails