Tuesday, May 25, 2010

ആളിക്കത്തേണ്ടത് ..

ആളിക്കത്തല്‍ ..
അതെന്റെ ജന്മാവകാശമാണ്
മറ്റാരും അതു ചെയ്യാതിരുന്നെങ്കില്‍ !

12 comments:

ഹേമാംബിക | Hemambika said...

ഫോട്ടോ പോക്കാ , എന്നാലും ..

Naushu said...

തീനാളത്തിന്റെ ഷേയ്പ് നല്ല ഭംഗിയുണ്ട്...

Unknown said...

ഫോട്ടോ പോക്കാ , എന്നാലും ..

jyo.mds said...

ന്റെ നാട്ടിന്‍ പുറത്ത്-കൊള്ളാം

Unknown said...

അത്ര പോക്കായിട്ടില്ല..
കൊള്ളാം..

Unknown said...

ഗൊള്ളാം...
ഫോട്ടോ പോക്കാണെന്ന് തോന്നാന്‍ എന്താ കാര്യം..?

കൂതറHashimܓ said...

നല്ല പടം, എനിക്കിഷ്ട്ടായി.. :)

ഹേമാംബിക | Hemambika said...

എന്നാലും നിങ്ങളെല്ലാം വന്നല്ലോ. അതന്നെ കാര്യം. റൊമ്പ നന്ദ്രി.
ജിമ്മി -തീക്കു ഒരു ഒശാര്‍ പോരാന്നു തോന്നി,അതാ .

Unknown said...

കൊള്ളാട്ടോ അസൂയയാകുന്നു അതുപോലൊരു ക്യാമറ വാങ്ങാൻ ..ആദ്യം വീടിന്റെ കടം തീരട്ടെ അല്ലെ ..?

Mohanam said...

തീക്ക് ഉഷാറില്ലാത്തത് പുകയില്ലാത്ത അടുപ്പായതുകൊണ്ടാ (പരിഷത്ത് അടുപ്പ്)

Faisal Alimuth said...

ആഹാരവിപ്ലവം..!!
കൊള്ളാം..!!

ഒറ്റക്കണ്ണന്‍. said...

ഫോട്ടോയേക്കാളും എനിക്ക് ഇഷ്ടമായത് അതിലൂടെ പകര്‍ന്ന സന്ദേശവും അതിന്റെ ഉദ്ദേശശുദ്ധിയുമാണ്.. :)

Related Posts with Thumbnails