മനസിന് കുളിര്‍മയേകുന്ന ഈ സുന്ദരമായ സ്ഥലം എവിടെയാണെന്നും കൂടെ പറഞ്ഞാല്‍ ഒത്തിരി സന്തോഷാവുമായിരുന്നു. എന്റെ നാട്ടിലും ഉണ്ട് ഇത്തരം സ്ഥലങ്ങള്‍. പച്ചപ്പട്ടുടുത്ത മാമലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന എന്റെ ഗ്രാമവും മനസിലെക്കൊടിയെത്തി ഈ സുന്ദര ചിത്രം കണ്ടപ്പോള്‍. നന്ദി. ഇനിയും ഇത്തരം നല്ല ചിത്രങ്ങളുമായി വരുമല്ലോ.
7 comments:
മരതകപ്പട്ടുടുത്ത് മലയാളം :)
നല്ല ഫോട്ടം
മരതക പട്ടുടുത്തു ഒരു നാടുണ്ട്..ആശംസകൾ
മനസിന് കുളിര്‍മയേകുന്ന ഈ സുന്ദരമായ സ്ഥലം എവിടെയാണെന്നും കൂടെ പറഞ്ഞാല്‍ ഒത്തിരി സന്തോഷാവുമായിരുന്നു.
എന്റെ നാട്ടിലും ഉണ്ട് ഇത്തരം സ്ഥലങ്ങള്‍. പച്ചപ്പട്ടുടുത്ത മാമലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന എന്റെ ഗ്രാമവും മനസിലെക്കൊടിയെത്തി ഈ സുന്ദര ചിത്രം കണ്ടപ്പോള്‍.
നന്ദി. ഇനിയും ഇത്തരം നല്ല ചിത്രങ്ങളുമായി വരുമല്ലോ.
:)
thank you all..
;)
beautiful shot....where is it?
Post a Comment