Friday, December 30, 2011

Green jewel bug (പൊന്നാംകുറി)


Green jewel bug or Shield backed bug, family Scutelleridae (taken at Kannur, India)
This is called Ponnamkuri in malayalam (according to my mom :)

Wednesday, December 28, 2011

she is waiting

She is waiting for her Master.... ;)

Saturday, December 24, 2011

Happy Birthday

Happy Birthday Jesus !







Tuesday, November 22, 2011

Mudhal Mazhai - 7


Edhuvum Puriya Pudhu Kavithai...
Artham Motham Indru Arindhen... :)

Wednesday, November 9, 2011

Journey

ദൂരെ നിന്നു നോക്കുന്ന ഒരു കാഴ്ചക്കാരന് ആ വഴി മനോഹരമായി തോന്നാം. പക്ഷെ അതിലൂടെ പോകുന്ന ഒരു യാത്രക്കാരന് മാത്രമേ ആ വഴി ശരിക്കുമറിയൂ. ചിലപ്പോ വഴിയരികിലുള്ള പൊന്തക്കാടുകളില്‍ നിന്നു വന്യജീവികള്‍ വഴി മുടക്കാം. പൂവണിഞ്ഞെന്നു തോന്നുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നു വിഷപാമ്പുകള്‍ പത്തിവിടര്‍ത്തിയേക്കാം. കൂര്‍ത്ത പാറക്കല്ലുകളുടെ മുനയേറ്റു പാദം മുറിഞ്ഞേക്കാം. ചിലപ്പോ യാത്ര മുഴുമിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. വിറയ്ക്കുന്ന തണുപ്പിലും എരിയുന്ന ചൂടിലും തണല്‍ മരമില്ലാത്ത ആ വഴി മാത്രമാണ് ശരണം. അതു അയാള്‍ തിരഞ്ഞെടുത്ത വഴിയാണ്, അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും അയാള്‍ ആ ലക്ഷ്യത്തിലെത്തും.

Monday, November 7, 2011

Mudhal Mazhai - 6

 
En Vaasalil Netru Un Vaasanai..
Nee Nindra Idam Indru Unarthen...

Sunday, November 6, 2011

Mudhal Mazhai - 5


Kanavodu Thaanadi Nee Thondrinaai..
Kangalaal Unnai Padam Eduthen

Tuesday, November 1, 2011

Mudhal Mazhai - 4


Manamum Paranthadhey..
Idhayamum....Idhamaai Midhanthadhey..Yee... :-)

Sunday, October 23, 2011

Nothing green can stay

Nature's first green is gold,
Her hardest hue to hold,
Her early leaf's a flower;
But only so an hour.
Then leaf subsides to leaf.
So Eden sank to grief,
So dawn goes down to day.
Nothing gold can stay.
-Robert Frost

Tuesday, October 11, 2011

Mudhal Mazhai - 3


Mudhal murai jennal thiranthadhey 
Peyarey theriyaadha paravai azhaithadhey... :-)

Monday, October 10, 2011

Migration

The most exciting thing in the world that I would like to watch:







- Migratory birds on the wine valley - French-German boarder

Sunday, October 9, 2011

അമ്മൂമ്മയ്ക്കു






നദിക്കരയിലെ അമ്മൂമ്മയ്ക്കു:
വീടിന്റെ സണ്‍ ഷൈന്‍  എന്ന് പറഞ്ഞു
എന്നെ എന്നും ഷൈന്‍ ആക്കിയതിന്
പിന്‍വശത്തുള്ള തോട്ടത്തിലെ മുന്തിരി മുഴുവന്‍
പറിച്ചു തിന്നാന്‍ കരാര്‍ തന്നതിന്
ഒടുക്കം, പോരുമ്പോ കൈ നിറയെ
ക്രിസ്മസ് മിട്ടായികള്‍ തന്നു കെട്ടിപ്പിടിച്ചതിനു
എവിടെയും സണ്‍ ഷൈന്‍ ആകട്ടെ
എന്ന് ആശംസിച്ചതിനു...

Friday, October 7, 2011

yellows

and there are some life.......

Wednesday, September 28, 2011

വായന


വായിച്ച പുസ്തകം പോലെ 
വായിക്കപ്പെട്ട മനുഷ്യര്‍ .
കൂടെക്കൊണ്ടു പോകുന്നതെപ്പോഴും 
മറന്നു പോയ കഥകളുടെ ഭാരം മാത്രം.
ഒന്ന് കൈകള്‍ക്കും മറ്റേതു മനസ്സിനും 
എന്നുള്ള വ്യത്യാസം മാത്രം.

Saturday, September 24, 2011

അമ്മയ്ക്ക്












ഫാസ്റ്റ് അടിക്കാന്‍ പറ്റാത്ത ചില പാട്ടുകള്‍
അതെത്ര മോശമായാലും ഒരു പാട്ടാണെന്നും
അത് കേട്ടാസ്വാദിച്ചു തന്നെ പോകണമെന്നും 
എന്നും പറയുന്നതിന് ....

the difference

നീ നീയും ഞാന്‍ ഞാനും മാത്രം.
നമ്മള്‍ ഒരു പോലെ എന്ന് പറയുന്നത്
രക്തത്തിന്റെ നിറത്തില്‍ മാത്രം.
ഒന്നെന്നു പറയണമെങ്കില്‍
ഈ രക്തമുറഞ്ഞു കട്ടയാകണം.
ആ കാലത്തിനപ്പുറത്ത്
നീയും ഞാനും തമ്മിലുള്ള വ്യത്യസമില്ലാതാകുന്നു 

ആത്മാക്കള്‍ക്ക് തമ്മില്‍ വല്യ വ്യത്യാസമില്ലത്രേ.


Friday, September 16, 2011

black and white


Sunday, September 11, 2011

Ode to Bicycles


A few bicycles
passed
me by,
the only
insects
in
that dry
moment of summer,
silent,
swift,
translucent;
they
barely stirred
the air 
- Neruda

Tuesday, September 6, 2011

ഒളിച്ചിരിക്കുന്ന വര്‍ണങ്ങള്‍


ഒരു കാലത്തേതു
മറ്റൊരു കാലത്ത് മിനുക്കിയെടുക്കാം.
പക്ഷെ, കാലങ്ങളുടെ വിടവുകളില്‍
എപ്പോഴും അടര്‍ന്നു ഒളിച്ചിരിക്കും
എടുക്കാന്‍ കഴിയാത്ത, കാണാന്‍ കഴിയാത്ത
കുറെ പഴയ വര്‍ണങ്ങള്‍ .
Painting restoration work at Nymphenburg palace, Munich, Germany

Monday, September 5, 2011



Tuesday, August 30, 2011

Mudhal Mazhai - 2


 Mudhal Mazhai Ennai Nanaithadhey... :-)

Friday, August 26, 2011

Second freedom fight


ജീര്‍ണിച്ചു പഴകിയ ഈ കാലങ്ങളുടെ അത്രയും ഇടനാഴികള്‍ക്ക് അപ്പുറത്ത്
കാത്തിരിക്കുന്ന ഒരു ജനത ഉണ്ട്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി.
കടല്‍ കടന്നു വന്ന കൊള്ളക്കാരെ കുടിയൊഴിപ്പിച്ച ഈ നാട്ടില്‍ തോളിലിരുന്നു ചെവി
തിന്നുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്‌. പിഴുതെറിയണം നമുക്കവരെ. അതിനായി 

അണി ചേരണം നമുക്ക്.
ഇതാണ് അതിനുള്ള സമയം. ആ സമരത്തില്‍ നമുക്ക് ഒത്തു ചേരാം.

Support Anna Hazare (click)


photo location: St. Angelo's Fort, Kannur

Monday, August 22, 2011

Mudhal Mazhai - 1


Maho Maho Maho Laahi Maahi Maa…. :-)

Sunday, August 21, 2011

Krishna!


കൃഷ്ണാ,
ഈ കൃഷ്ണയില്‍ നീ ഒളിച്ചിരിക്കയാണോ ?

Friday, August 19, 2011

Nishagandhi


  അമ്മ പറഞ്ഞു തന്നു ഞാന്‍ കേട്ട സൌന്ദര്യത്തെ 
   എന്റെ കണ്ണുകള്‍ക്ക്‌ കണ്ടിട്ട് അറിയാന്‍ കഴിഞ്ഞില്ല
 അല്ലെങ്കില്‍ , എന്റെ കണ്ണുകള്‍ക്ക്‌ ആ കഴിവില്ല. 

Jagadananda Karaka (Naata) by MS

ōṅkāra pañjara-kīra
purahara sarōjabhava kēśavādirūpa
vāsava-ripu janakāntaka
kalādhara kalādharāpta ghṛṇākara
śaraṇāgata jana pālana
sumanōramaṇa nirvikāra
nigamasāratara

Sunday, August 14, 2011

freedom

ഇരുണ്ട ഇടനാഴികളില്‍
കാലം എന്നും പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളില്‍
ഒളിച്ചിരിക്കുന്ന സ്വാതന്ത്ര്യം 
തലമുറകള്‍ വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
രാജ്യ -വര്‍ഗ-വര്‍ണ്ണ ഭേദങ്ങളില്ലാതെ..... 
location : Dachau concentration camp, Munich, Germany

you are going to die


"stay hungry stay foolish"

Sunday, July 31, 2011

Equestrianism


It is hard.
But I still I wanted know
How far it can go
How fast it can run.
But
Most often
I am ashamed to say
That my helmet is too heavy.

Saturday, July 30, 2011

വിശുദ്ധി


പൂക്കളുടെ,
തുളസിക്കതിരിന്റെ,
രുദ്രാക്ഷത്തിന്റെ,
മനസ്സിന്റെ,
സ്നേഹത്തിന്റെ,
ഓര്‍മ്മ വച്ച നാളുകളുടെ 
വിശുദ്ധി !

Wednesday, July 27, 2011

Darbari


ഈ ലോകത്ത് 
ഇപ്പോഴും എപ്പോഴും വ്യത്യാസം കൂടാതെ നിലനില്‍ക്കുന്നത് , 
പുണ്യവും പാപവും, നന്മയും തിന്മയുമാണ്.
ഉരുകി പ്രാര്തിക്കുമ്പോഴാണ് നമ്മിലെ നന്മയെ നാം കാണുന്നതും  
അവരിലെ തിന്മയെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതും.

Jon Higgins - Govardana Giridhari (listen)
Higgins Bhagavatar (meet him)

Darbari Kanada - "Darbari is a grave raga, played deep into the night, considered to be one of the more difficult to master, and with the potential for profound emotional impact"

Saturday, July 23, 2011

the untold stories



"What are you doing here," he asked the drunkard... "Drinking," replied the drunkard, with a gloomy expression.
"Why are you drinking?" the little prince asked.
"To forget," replied the drunkard.
"To forget what?" inquired the little prince, who was already feeling sorry for him.
"To forget that I'm ashamed," confessed the drunkard, hanging his head.
"What are you ashamed of?" inquired the little prince, who wanted to help.
"Of drinking!" concluded the drunkard...


- The Little Prince

Tuesday, July 12, 2011

Letters to God


Monday, July 11, 2011

perplexed


Friday, July 8, 2011

മുറിവ് പേറുന്ന വെയില്‍


ഉണങ്ങാത്ത മുറിവുകള്‍ സൂക്ഷിക്കുന്ന വെയിലിന്റെ കൂടെ
പറിച്ചെറിഞ്ഞിട്ടും പോകാത്ത നിഴലിന്റെ കൂടെ
ഒരു തുണയായി യാത്ര പോകുന്നത്
സൂര്യനെ കാണാത്ത, വെയില്‍ ഓടി ഒളിക്കുന്ന
മഞ്ഞുകാലത്തിന്റെ ഓര്‍മകളിലേക്കാണ്


Wednesday, June 29, 2011

പെയ്തു തോര്‍ന്നത്‌


ഈ ജനലിലൂടെ പെയ്തു തോര്‍ന്നത്‌
മരുന്നിന്റെ മണങ്ങളിലൂടെ 
കാണാന്‍ പറ്റാത്തതായിരുന്നു.  
സ്നേഹത്തിന്റെ മണം പൂക്കളുടെതല്ല
കഴിക്കാന്‍ മറന്നു പോയ മരുന്നുകളുടെതാണ്.

Wednesday, June 22, 2011

കേട്ടത്


ഇവിടെ ഇപ്പൊ പൂക്കള്‍ക്ക് മണം ഇല്ലെന്നു പറഞ്ഞപ്പോള്‍
അമ്മ, മുറ്റത്തു വിരിഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു അനന്തശയനം പൂക്കളെ കാണിച്ചു തന്നു.
കാതിലൂടെ,
അതിന്റെ മണം ഞാന്‍ കേട്ടു, അതിന്റെ ഭംഗി ഞാന്‍ കേട്ടു
അതിന്റെ ഇതളുകള്‍ പതിയെ വിടരുന്നത് ഞാന്‍ കേട്ടു
പൂവിനു ചുറ്റുമുള്ള ആ പുതിയ പ്രകാശത്തെ ഞാന്‍ കേട്ടു
എല്ലാം കേട്ടു.
കേട്ടത്
ഞാന്‍ വീണ്ടും വീണ്ടും കണ്ടു.
ഓര്‍ത്തോര്‍ത്തു കണ്ടു....

Monday, June 20, 2011

കാഴ്ചകള്‍


കണ്ണുകള്‍ക്ക്‌ ഉള്‍ക്കൊള്ളാനാകാത്ത കാഴ്ചയായത് കൊണ്ട് 
പലഭാഗങ്ങളിലൂടെ ഞാനാ കാഴ്ച ചരിഞ്ഞു മുറിച്ചു നോക്കി.
മനസ്സിനുള്‍ക്കൊള്ളാനായില്ല മുറിച്ചു നോക്കിയ ആ കാഴ്ചകള്‍ !
കാണേണ്ടിയിരുന്നില്ല ഒന്നും ! 



Saturday, June 18, 2011

കണ്ണാടി


കണ്ണാടി നോക്കാതെ 
സ്വന്തം സൌന്ദര്യം 
മറന്നു പോയവര്‍ക്ക് /അറിയാന്‍ പറ്റാത്തവര്‍ക്ക്

Location : Thunersee, Switzerland

Friday, May 20, 2011

Swiss-unlimited


And then my heart with pleasure fills,
And dances with the daffodils.

Saturday, May 7, 2011

പൂപ്പാത്രങ്ങള്‍


Flower pots from the tulip garden, Netherlands

Saturday, April 2, 2011

ആഴങ്ങളില്‍ ....


ഉറങ്ങി കിടന്ന ഈ ആഴങ്ങളില്‍
അമ്പു കൊണ്ടു നീ എയ്തെടുത്തത്
സ്നേഹമെന്നൊരു മീനായിരുന്നു.
സത്യമെന്നൊരു ചൂണ്ടയായിരുന്നു.
ധൈര്യവും ശക്തിയും ഉള്ള നിനക്കതു
കൈക്കുമ്പിളില്‍ മുങ്ങിയെടുക്കാമായിരുന്നു !!
Related Posts with Thumbnails