അപൂര്‍വമായെത്തുന്ന കുഞ്ഞുങ്ങളാണ്
ഈ കുന്നിന്‍ നെറുകയിലെ ഏകാന്തതയില്‍ എന്റെ പ്രതീക്ഷ.
ഈ ഉണങ്ങിയ സുഷ്കിച്ച ചില്ല കൊണ്ടെങ്കിലും
നിന്നെയൊന്നു തൊടാന്‍..തലോടാന്‍...
അതു തന്നെ എന്റെ പുണ്യം.
ഈ കുന്നിന്‍ നെറുകയിലെ ഏകാന്തതയില്‍ എന്റെ പ്രതീക്ഷ.
ഈ ഉണങ്ങിയ സുഷ്കിച്ച ചില്ല കൊണ്ടെങ്കിലും
നിന്നെയൊന്നു തൊടാന്‍..തലോടാന്‍...
അതു തന്നെ എന്റെ പുണ്യം.
23 comments:
ഒരു കുടജാദ്രി യാത്രയുടെ ഓര്‍മ്മ. മോഡല്‍-അമ്മാവന്റെ മകള്‍, സ്നേഹ .
കുടജാദ്രിയാണല്ലേ...? ഞാൻ പോയിട്ടില്ല.
നല്ല പടം.
nice one!
അപൂർവ്വ സുന്ദര ദൃശ്യം
നല്ല ചിത്രം.....
nannayi!
നല്ല പടം..!!
അമ്മാവന് കുറച്ചൂടെ മുതിര്‍ന്ന മോളുണ്ടോ..??
ചുമ്മാ ചോദിച്ചതാ, ലൈന്‍ അടിക്കാന്‍ ഒന്നും അല്ലാ...സത്യം... :)
ഹേമാംബികെ, നല്ല ചിത്രം നല്ല ക്ലാരിറ്റി ,ഈ ബ്ലോഗ് പേജ് ഇത്ര വീതിയില്‍ ചെയ്യൂന്നത് ഒന്നു പറഞ്ഞു തരുമൊ???
അതിന്റെ ആ തെളിച്ചം...മനോഹരം.
പോസ്റ്റും, വരികളും മനോഹരം !
സ്നേഹ കുട്ടിയെ അങ്ങെനെ പോസ് ചെയ്ച്ചതാണോ ?
ജയന്‍,രമണിക ,മിനി ,കൃഷ്ണകുമാര്‍ ,പുണ്യാളന്‍ , റാംജി-നന്ദി പറയട്ടെ.
കൂതറ-ആ അമ്മാവന് ആ ഒരു തരി മാത്രേ ഉള്ളൂ. കുറെ വര്ഷം ആറ്റു നോറ്റു കിട്ടിയതാ.
സപ്ന -ആദ്യായിട്ടാ കാണുന്നത്.
ഞാന്‍ ഉപയോഗിച്ച ബ്ലോഗ് ടെമ്പ്ലേറ്റ് , make ur own template എന്ന് പറഞ്ഞു settings ഇല്‍ഒരു option ഉണ്ട് . അതില്‍ നമുക്ക് മാക്സിമം 1000 pixels വരെ വീതി കൂട്ടാം. ഇനി പടത്തിന്റെ വീതിയാണെങ്കില്‍ പോസ്റ്റ് ചെയ്യുമ്പോ html കോഡില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. ഇവിടെയുണ്ട് കൂടുതല്‍ വിവരങ്ങള്‍.
http://www.bloggertricks.com/2009/06/hack-how-to-post-larger-hq-images-in.html
ക്യാപ്ടന്‍ - അങ്ങനെ പോസ് ചെയ്യിച്ചതല്ല . കുടജാദ്രി ഇറങ്ങുമ്പോ വഴിക്കരികില്‍ കുറച്ചു നേരം ജീപ്പ് നിര്‍ത്തിയിരുന്നു. പിന്നെ സഞ്ചരികളെല്ലാം കുന്നിന്‍ നെറുകയില്‍ കുത്തിയിരുന്ന് കുറെ നേരം കാഴ്ച കണ്ടു. സ്നേഹ ഞങ്ങളെ അനുകരിക്കാന്‍ ദൂരെ ഒരിടത് ഒറ്റയ്ക്ക് ഇരുന്നു. അവളറിയാതെ എടുത്തതാ ഈ പടം. പിന്നീട് കാണിച്ചപ്പോള്‍ ചോദിച്ചു , പറഞ്ഞിരുന്നേല്‍ ഞാന്‍ കുറെ പോസില്‍ നിക്കുമായിരുന്നില്ലേ എന്ന്. വൈകുന്നെരമായതിനാല്‍ നല്ല ഇളം വെയില്‍ ഉണ്ടായിരുന്നു. അതാ നല്ല lighting ... .
നല്ല ഫ്രെയിമിംഗ്.
മരവും, മകളും , പിന്നെ കുറെ ഓര്‍മകളും.
good snap..
നല്ല ഫ്രെയിം...
സൂപ്പര്‍ ലൈറ്റിംഗ്...
അടിപൊളി ചിത്രം.....
ഒരു മരവും ഒരു മകളും കുറേ ഓര്‍മകളും... ചിത്രം നന്നായി.. വരികളും..
എകാന്തയ്ക്ക് പറ്റിയ ഒരിടം
പോട്ടോസ്നേഹികളെ, ഒരിക്കല്‍ കൂടി നന്ദി..വന്നതിനും പ്രോത്സാഹനത്തിനും ...
വളരെ നല്ല ചിത്രം.
നല്ല ഒരു ഫോട്ടോഗ്രാഫര്‍ ആണുട്ടോ
കൂടുതല്‍ നല്ല ചിത്രങ്ങളുമായി ഇനിയും ......
അവൾ ഒരു നല്ല എഴുത്തുകാരിയാവട്ടെ എം ടി യുടേ വാനപ്രസ്ഥത്തിലെ വരികൾ വായിക്കുന്ന ഒരു സുഖം കിട്ടുന്നു
നല്ല ചിത്രം-മക്കളും,മകളെ തഴുകുന്ന മരവും.
ചിത്രവും വരികളും നന്നായി!
Post a Comment