Monday, August 16, 2010

ഇന്നലേം ഇന്നും


" ഇന്നലെക്കൂടി നീ ഇലെക്കുടെ കുളത്തിലേക്ക്‌ പായുന്നത് ഞാന്‍ കണ്ടതാന്നല്ലോ.
ഇന്ന് നീ എത്ര മാറി.ഇന്നലത്തെപ്പോലെ 'ചെക്കാ' എന്ന് ഞാന്‍ എങ്ങനാ ഇനി വിളിക്യാ...
അതല്ലെങ്കില്‍ വേറെ എന്താ വിളിക്യാ...."

13 comments:

ഹേമാംബിക | Hemambika said...

ഇതും p & s ആണ് :)

ശ്രീനാഥന്‍ said...

ഇടക്കൊക്കെ മനുഷ്യരിങ്ങ്നെ ദൈവമാകുന്നത് നല്ലതാണ്! നല്ല പടം!

HAINA said...

ആരാ ഇതു്‌

മാണിക്യം said...

'ചെക്കാ' എന്ന് ഞാന്‍ എങ്ങനാ ഇനി വിളിക്യാ...
അതല്ലെങ്കില്‍ വേറെ എന്താ വിളിക്യാ...."
:)

jayanEvoor said...

നല്ല പടം.
എന്നാലും തെയ്യത്തിന്റെ മുഖത്തെ വിഷാദച്ഛവി കൊത്തിവലിക്കുന്നു!

Unknown said...

കളര്‍ഫുള്‍

ഉപാസന || Upasana said...

ദ്വന്ദ വ്യക്തിത്വം
:-)

സ്മിത മീനാക്ഷി said...

hemaa...

Unknown said...

nalla padam! ethentha theyya seasonano?

Unknown said...

പാവം തെയ്യം...

Sarin said...

kollaam...

Unknown said...

കുട്ടിത്തെയ്യം

jyo.mds said...

നല്ല ചിത്രം.
ഓണാശംസകള്‍

Related Posts with Thumbnails