Tuesday, April 20, 2010

അമ്പലം


-ന്താ ദേവൂട്ടിയെ , പയ്യിനു പുല്ലോന്നും കിട്ടീല്ലേ ..?
-അതല്ല മാധ്വേടതി, ഇന്ന് എട്യേം പോയില്ല .. കയ്യില്ലാപ്പ. പൈയീനെ മേക്കാന്നു നിരീച്ചു . ഈ ഉച്ചകയിഞ്ഞ നേരത്ത് എടിയാ പോണേ ?
- ചെക്കന്‍ കുളത്തീന്ന് തിമിര്‍ക്കാവും, ഒനെപ്പോ പോയതാ. ഒന്നങ്ങട് ബരെ പോയി നോക്കട്ടെ. മഴെല്ലാതോണ്ട് ഈലെക്കുടെ സുഖായി നടക്കാം , അല്ലെ ഇബിടം ബയിക്കീട്ടു.. ..


(ഇവരൊക്കെ ഇപ്പോഴും അവിടെ ജീവിക്കുന്നവരാണ് . ചെക്കന്‍ പോയ കുളത്തില്‍ അടുത്ത പ്രാവശ്യം പോകാം എന്തെ ?)

21 comments:

ഹേമാംബിക | Hemambika said...

എന്റെ നാട് :)

തണല്‍ said...

കാണുന്നൂ..കേള്‍ക്കുന്നൂ..പരിചിത ശബ്ദങ്ങള്‍ തിരയുന്നൂ..

മാത്തൂരാൻ said...

എന്റെ അമ്പലം!

Unknown said...

place i belong! the vibes are so strong even with the small bushes and sand. Very nicely captured feel like i was traveling back in time. great work.

ശ്രീലാല്‍ said...

ഞാന്‍ റെഡി.. !! ബേം ബാ.

Renjith Kumar CR said...

:)

Junaiths said...

നൊസ്റ്റാള്‍ജിക്ക് പടം.

Unknown said...

ഓർമ്മകൾ വിരുന്നുവരുന്ന നിമിഷം

Wash'Allan JK | വഷളന്‍ ജേക്കെ said...

ആ കരിയിലകള്‍‍‍ക്ക് പോലും ജീവനുണ്ട്, എന്തോ പറയാനില്ലേ?

ശ്രീ said...

നൊസ്റ്റാള്‍ജിക്‍!

ഹന്‍ല്ലലത്ത് Hanllalath said...

ഈടെ ആദ്യായിട്ട് വര്വാന്നാ തോന്നുന്നെ.
നല്ല ചിത്രാ ട്ടൊ.
അയിനേക്കാളും എനിക്കിഷ്ടായത്
അടിക്കുറിപ്പാ

:)

Typist | എഴുത്തുകാരി said...

സുന്ദരമായ നാട്. രസകരമായ അടിക്കുറിപ്പ്.

Rare Rose said...

സുന്ദരന്‍ പടം.എനിക്കറിയാവുന്ന ഏതൊക്കെയോ ഇടങ്ങളെ ഓര്‍മ്മിപ്പിച്ചു..:)

ഹേമാംബിക | Hemambika said...

തണല്‍, മാതൂരന്‍ ,പുണ്യാളന്‍ ,ശ്രീലാല്‍ ,രഞ്ജിത്ത് ,ജുനൈത് ,നാടകക്കാരന്‍ , വഷളന്‍, ശ്രീ ,ഹാന്‍ലാലത്ത് , എഴുത്തുകാരി , റോസ് , എല്ലാര്ക്കും നന്ദി. എന്റെ വീട്ടിനടുത്തുള്ള അമ്പലം ആണിത് . ഇതിനടുത്ത് ഒരു കുളവും ഉണ്ട് .എപ്പോ പോയാലും ഞാന്‍ ഇടയ്ക്കിടെ ആദയോക്കെ പോയി കുത്തിയിരിക്കും ..ബെറുതെ ..

ഹേമാംബിക | Hemambika said...

ലാലൂനെ ഞാന്‍ അങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു അതാ ഓന്‍ ബേം ബാന്നു പറഞ്ഞത്. നിങ്ങളും പോന്നോട്ടോ ..

jyo.mds said...

നാട് എന്ന സ്വപ്നം

പകല്‍കിനാവന്‍ | daYdreaMer said...

മനോഹരം !

വരയും വരിയും : സിബു നൂറനാട് said...

"ദാണ് ഫ്രെയിം"

ഭാഗവത പാരായണം കേള്‍ക്കുന്നുണ്ടോ അവിടുന്ന്..??(ഗ്രഹാതുരത്വം)

ranji said...

ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു. ഈ ചിത്രവും നന്നായിട്ടുണ്ട്.

വിനയന്‍ said...

ദേവനുറങ്ങുന്ന ഇടം തന്നല്ലെ?

ശരിക്കും നാട്ടിൽ പോവ്വാൻ തോന്നുന്നു!

At times I wondered if I had not come a long way to find that what I really sought was something I left behind... :(

മേല്‍പ്പത്തൂരാന്‍ said...

എന്നേ പ്രാന്ത് പിടിപ്പിക്കല്ലേ..!!

Related Posts with Thumbnails