ആനക്കമ്പക്കാര്‍
-
നോക്യെടാ നമ്മലെതന്നാ ആന നോക്കുന്നെ-
പേടിക്കെണ്ടാടാ,
പപ്പാന്‍ അപ്പ്രം കിടക്കുന്നുണ്ട്-
നീ കയിഞ്ഞ പ്രാവശ്യം വന്ന അനേനെ കണ്ടിട്ടുണ്ടോ?
അതു ഈനെക്കാളും ബാലുതാണല്ലോ.
-
ഓ പിന്നെ,
ബെറുതെ ..
എല്ലാ ആനേം ഒരേ പോലെ തന്ന്യാ.
നീയൊരു ആനവാല്‍ കിട്ടാനുള്ള വല്ല വയീം പറ.
( കണ്ണുരിന്നു ...)
17 comments:
ആ തടിയന്‍ ചെക്കന്‍, ചെറിയ ചെക്കന്റെ കഴുത്തിലാ പിടുത്തം ;)
നല്ല കാഴ്ച..
നല്ല ആനക്കാഴ്ച്ച
നല്ലൊരു കൌതുകക്കാഴ്ച!
മനോഹരം ആയിരിക്കുന്നു!
കുട്ടികളുടെ കൌതുകക്കാഴ്ച... നന്നായി..
"തടിയന്‍ ചെക്കന്‍, ചെറിയ ചെക്കന്റെ കഴുത്തിലാ പിടുത്തം" - അതാണ് ഇപ്പൊ പടത്തിന്റെ മെയിന്‍ സബ്ജെക്റ്റ് !!!!!
really nostalgic.
nalla chitram...
എനിക്കിഷ്ടമുള്ള കാഴ്ച്ച.
മനോഹരം ഈ ആനക്കാഴ്ച...
ഹേയ്... ഇതു പെരളശ്ശേരി അമ്പലമാണല്ലോ..
നല്ല ആന
എല്ലാരും ഓരോരോ നന്ദി എടുക്കൂ.
ക്യാപ്ടന്‍-എന്നെ അതാണ് രസിപ്പിച്ചത് :)
കുമാരന്‍ - യെസ്, അത് തന്നെ. കഴിഞ്ഞ ഡിസംബറില്‍ ഉത്സവം കാണാന്‍ പോയിരുന്നു.
കാണികളുടെ കൂട്ടത്തിലുമുണ്ടല്ലോ ഒരു കൊച്ചു കുട്ടിയാന...
നന്നായി. ആനയും പിന്നെ കുട്ടി വിശേഷങ്ങളും
അവന്റെ ഒരു കയ്ക്കു ഉള്ളതെ ഒള്ളു അല്ലെ ആ കുഞ്ഞി പയ്യന്‍
ഹ ഹ അവര്‍ക്ക് അതൊരു ആനക്കാര്യം തന്നെയാണ്...
Post a Comment