Friday, July 9, 2010

മുള്ളുകള്‍


കഠിനമെന്ന് കരുതുന്ന ചില മുള്ളുകള്‍ എത്രയോ മൃദുവാണ് .
അതു അടുത്തെത്തിയാലെ അറിയൂ.
പിന്നെ അടുക്കുന്നവരെ അകറ്റാന്‍ 
പേരിനെന്തിനീ മുള്ളുകള്‍ ?

12 comments:

ഹേമാംബിക | Hemambika said...

മൃദുവായി തൊട്ടാല്‍ മുള്ളിനെയും മെരുക്കാം :)

അലി said...

ചുമ്മാ പേടിപ്പിക്കാൻ...!

ബിക്കി said...

ishtaayi.......

Unknown said...

നല്ല പടം

Wash'Allan JK | വഷളന്‍ ജേക്കെ said...

വളരെ സത്യം. പരുക്കനാണെങ്കിലും ഞാനൊരു പാവം.

Anil cheleri kumaran said...

മുള്ളു കൊള്ളുമ്പോള്‍ വിവരമറിയും.

Faisal Alimuth said...

മൃദുലമായ മുള്ളുകള്‍..! കൊള്ളാം.

Prasanth Iranikulam said...

Nice! from a different perspective !

നിരാശകാമുകന്‍ said...

മുള്ള് തോട്ടാലല്ലേ നോവു...
സൊ ഞാന്‍ തൊടുന്നില്ല...

Naushu said...

കൊള്ളാം...

ഹേമാംബിക | Hemambika said...

ആരും പേടിക്കേണ്ട. ഞാനും ഇങ്ങനെയൊക്കെ തന്നെ. :)

Ashly said...

ഇങ്ങനെ അടുത്ത് പോയി ഇനി മേല്ലാല്‍ ഫോടോ എടുക്കരുത്. ലെന്‍സില്‍ പോറല്‍ വീഴും...

Related Posts with Thumbnails