Let’s hold together and dream about a better future
ഇന്ത്യന്‍ !
അതെന്റെ നെറ്റിയില്‍ എഴുതി വച്ചിട്ടുണ്ട്.
എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നുണ്ട്.
എന്റെ വാക്കിലും, നോക്കിലും, ചിന്തയിലും, പ്രവൃത്തിയിലും
ഈ ഇന്ത്യന്‍ ഒളിച്ചിരിക്കുന്നു.
എനിക്കിങ്ങനെ ആയാല്‍ മതി.
ഈ ഭൂലോകത്തില്‍ എവിടെയായാലും എനിക്കിതില്‍ നിന്നൊരു 'മോചനം' വേണ്ട !
12 comments:
ഇന്ത്യന്‍ !
അതെന്റെ നെറ്റിയില്‍ എഴുതി വച്ചിട്ടുണ്ട്.
എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നുണ്ട്.
Happy Independence Day
പടത്തേക്കാൾ ഊർജ്ജം തരുന്ന വാക്കുകൾ! സന്തോഷം നന്ദി.
നന്നായിട്ടുണ്ട് പക്ഷെ പിന്‍ഭാഗത്തെ ആ കറുത്ത വര കൊറച്ചു ഭംഗി കുറക്കുന്നു
അച്ച്വേട്ടത്തി പറഞ്ഞതു തന്നെ.. പശ്ചാത്തലത്തില്‍ എന്തെങ്കിലും ത്രിവര്‍ണം ഉണ്ടായിരുന്നെങ്കില്‍..
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
kollaam
happy independence day
Jai
:-)
Jai Hind
Happy Independence Day
Indian.... Enikkum ee thadavara valiya ishtamanu....
Paul
Director
Global TV
http://www.globaltv.in
Zir udake aaghe bado.vande matharam!!
bharathamennu kettalo thilakkanam chora njarambukalil keralamennu kettalooo..bakki parayunnilla..
നന്ദി, മൈ ഡിയര്‍ ഇന്ത്യന്‍സ് !
പച്ചതലത്തിലെ ത്രിവര്ണം- ഫോടോഷോപ്പീല്‍ പണിതു അടുത്ത ജനുവരി 26 നു പ്രസിദ്ദീകരിക്കും :-)
ഇതൊരു വീടിന്റെ ടെറസ്സില്‍ ആയിരുന്നു. ഞാന്‍ റോഡിലും , അത് കൊണ്ട് പല അങ്കിള്‍ പരീക്ഷിച്ചു ആ വീടിന്റെ മുന്നില്‍ നിന്നെങ്കില്‍ ഇപ്പൊ ജര്‍മന്‍ ഗോതമ്പ് ഉണ്ട തിന്നുന്നുണ്ടാവും, നിങ്ങളൊക്കെ അവിടെ independence ആഘോഷിക്കുമ്പോള്‍ ;-)
Post a Comment