നദിയെ, ഞാന്‍ കടലാണ്.
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
8 comments:
ഉക്രൻ
കൊള്ളാട്ടോ, നന്നായിട്ടുണ്ട്.
nannayi!padam ishtappettu!
നല്ല സൊയമ്പന്‍ പടം .
നല്ല പടം. ഒരൽപ്പംകൂടി ഡെപ്ത് കൂട്ടിയിരുന്നെങ്കിൽ ഒന്നുകൂടി നന്നാകുമായിരുന്നോ?..(എന്റെ സംശയം മാത്രമാണ്)
ഫോട്ടോ ഇഷ്ടായില്ല..:)
വരികൾ; പതിവു പോലന്നെ.. ഇഷ്ടായി :)
lovely catch
ഹരീഷ് പറഞ്ഞ പോലെ. ഫ്രെയിം പോലെ തോന്നിക്കുന്നു. എന്നാലും മനസിന് ഇഷ്ട്ടപെട്ട അസ്തമനം ആയതിനാല്‍ ആസ്വദിച്ചു.
Post a Comment