Showing posts with label അമ്പലം. Show all posts
Showing posts with label അമ്പലം. Show all posts

Sunday, February 1, 2015

mirror of alice


mirror of alice ;)

Saturday, July 30, 2011

വിശുദ്ധി


പൂക്കളുടെ,
തുളസിക്കതിരിന്റെ,
രുദ്രാക്ഷത്തിന്റെ,
മനസ്സിന്റെ,
സ്നേഹത്തിന്റെ,
ഓര്‍മ്മ വച്ച നാളുകളുടെ 
വിശുദ്ധി !

Wednesday, May 12, 2010

ദേവനിവിടെ ഉറങ്ങുകയാണ്


സ്മരണകളുറങ്ങുന്ന, പൂജകളില്ലാത്ത ഈ അമ്പലത്തിനടുതൂടെ നടന്നു വേണം അമ്പലക്കുളത്തിലെത്താന്‍.
പണ്ട് ഒറ്റ ചേലയുടുത്തു താലപ്പൊലിയേന്തി നിന്ന വഴിയിലൂടെ മാധവിയച്ചമ്മ നടന്നു.
ചുമരിലെ വിള്ളലിലൂടെ ദേവനെ നോക്കി തൊഴുതു, ഉറക്കമുണര്‍ത്താതെ......
.
.
.
Related Posts with Thumbnails