Monday, July 19, 2010

കാഴ്ചക്കാരന്‍


ഒറ്റയ്ക്കാണെങ്കില്‍ ഞാനാണ്‌ രാജാവ്‌
പക്ഷെ കുറേപ്പേര്‍ ഉള്ളപ്പോള്‍ എനിക്കെന്തു വില?
ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം !
-പൊട്ടന്‍ തെയ്യം

9 comments:

ഹേമാംബിക | Hemambika said...

വെറുമൊരു കാഴ്ചക്കാരനായി ഞാനിവിടെ....
എങ്കിലും എനിക്ക് സന്തോഷമാണ്. ചോന്നമയുടെ കൂടെയല്ലേ..

Wash'Allan JK | വഷളന്‍ ജേക്കെ said...

ആ മുഖംമൂടിയുടെ ഗെറ്റപ്പ് അസ്സല്‍.

ബിക്കി said...

nalla bangiyundu......

Faisal Alimuth said...

വ്യത്യസ്ഥനാം ഒരു കാഴ്ചക്കാരന്‍ ..!! നന്നായിരിക്കുന്നു.

Unknown said...

ottum ishtayilla

ശ്രീലാല്‍ said...

! ഞാന്‍ നിങ്ങളിലൊരാള്‍ മാത്രമാണ് !

Sarin said...

കൊള്ളാം

dantos said...

kollam, But nothing Special...

ഹേമാംബിക | Hemambika said...

താങ്ക്സ് വഷളന്‍ ജെ കെ ( ഇപ്പൊ പേര് ശരിയായി), ബിക്കി, ഫൈസല്‍, സരിന്‍ , ദാന്റോസ്, ശ്രീലാല്‍.
പുണ്യാളന്‍- കാരണം കൂടി പറയണമായിരുന്നു. ശരിയാണ് ഫോട്ടോ ക്വാളിറ്റി പോര. തീം അത്രക്കങ്ങു പ്രതിഫലിപ്പിക്കാന്‍ പറ്റിയില്ല...

Related Posts with Thumbnails