Tuesday, June 8, 2010

കണ്ണാടി

ശൂന്യമാമെന്നെകാട്ടി,
നീയെന്റെ കണ്ണാടിയെന്നു ഞാനെന്നും പറഞ്ഞു.
എന്നും നീയുറങ്ങുമ്പോള്‍ നിന്നിലേക്കിറങ്ങിച്ചെന്നു
ആഴത്തില്‍ നീ ഒളിപ്പിച്ചതെല്ലാം കവര്‍ന്നു
മോഹത്തോടെ ഉയര്‍ന്നപ്പോഴും
ഞാന്‍ ഇതു തന്നെ പറഞ്ഞു.
നീ എന്റെ സ്വന്തം കണ്ണാടിയല്ലേ !

25 comments:

ഹേമാംബിക | Hemambika said...

നേരെ തിരിച്ചും തോന്നാം, കണ്ണാടിയുടെ ഭാഗത്ത്‌ നിന്ന് നോക്കിയാല്‍... :)
സ്ഥലം-സ്ടോക്ക്ഹോം , സ്വീഡന്‍.

കനാലിലൂടെ ബോട്ടുകള്‍ ചീറിപ്പായുന്നതിനാല്‍, കൃത്യമായ ഒരു പ്രതിബിംബം കിട്ടാന്‍ പ്രയാസം .
ഫോട്ടോഷോപ്പില്‍ കാര്യമായ മിനുക്ക്‌ പണിയൊന്നും ചെയ്യേണ്ടി വന്നിട്ടില്ല.

Unknown said...

nice click..

Ashly said...

ഷട്ടര്‍ സ്പീഡ്‌ എന്തോ ചെയ്‌താല്‍, വെള്ളം എന്തോ ആകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് വരെ പരീക്ഷിയ്ക്കാന്‍ പറ്റിയില്ല.

ക്യാമറ കുറച്ചു മുകളില്‍ പിടിച്ചാല്‍ ആ കണ്ണാടിയില്‍ വല ഫുള്‍ കിട്ടുമായിരുന്നോ ?

Unknown said...

cool shot!

Faisal Alimuth said...

very nice..!!

Unknown said...

good one..

Naushu said...

നന്നായിട്ടുണ്ട്...

കുറച്ചുകൂടെ വൈഡ് കിട്ടില്ലായിരുന്നോ ?

ഹേമാംബിക | Hemambika said...

എനിക്കും തോന്നി. കുറച്ചു കൂടി വൈഡ് ആയിരുന്നു നല്ലത് എന്ന്. അത് കൊണ്ട് ഞാന്‍ പടമങ്ങു മാറ്റി :), വേറെ ഒരു പടം കൂടി ഉണ്ടായിരുന്നു.
ആദ്യതെത് , ക്രോപ് ചെയ്യാത്ത പടമായിരുന്നു. ഇപ്പൊ ഇട്ടതു ക്രോപ് ചെയ്തതും.

അലി said...

നല്ല പടം!

jayanEvoor said...

കണ്ണാടിയാദ്യമായെൻ..... പാട്ടോർമ്മ വന്നു!

Sulfikar Manalvayal said...

ആകെ നീലമയം.
"കല്ലായി കടവത്തെ, കാറ്റൊന്നും കണ്ടീലാ "
നിലാവും പുഴയും മിക്സ്‌ ചെയ്ത ആ സുന്ദരമായ ഗാനം ഓര്‍മയിലെത്തി. അതും ഇതും തമ്മില്‍ ബന്ധമൊന്നുമില്ല എങ്കിലും.
നന്ദി.

Unknown said...

നന്നായിട്ടുണ്ട്
നല്ല പടം

Styphinson Toms said...

aa right sidele empty space mathram angu crop cheythu kalanjaal kurachukoode nannayene ennoru thonnal..

@ catain Haddock... Shtter speed kurachittaal vellathinte flow kku oru fading effect varum... athu main ayittu ozhukunna vellathinaanu use akuka

Dethan Punalur said...

കൊള്ളാം..നന്നായിട്ടുണ്ടു്‌... നിലക്കണ്ണാടിയോ നീലക്കണ്ണാടിയോ..?

ഉപാസന || Upasana said...

Nice
:-)

jyo.mds said...

നല്ല ചിത്രം

കണ്ണനുണ്ണി said...

വരികള്‍ ചിത്രത്തിന് നന്നേ ചേരുന്നു

Unknown said...

കൊള്ളാം.

Praveen Raveendran said...

wao...

Unknown said...

:)

ഹേമാംബിക | Hemambika said...

എല്ലാ കൂട്ടുകാര്‍ക്കും റൊമ്പ നന്ദി.

Rejeesh Sanathanan said...

നല്ല നീലച്ചിത്രം......:)

വിനയന്‍ said...

നല്ല ചിത്രം!

Satheesh Sahadevan said...

great works..ellaam suoerb.....

VINOD said...

good colour tones and good effort

Related Posts with Thumbnails