Friday, June 11, 2010

ഫുട്ബാള്‍ എന്ന് കേട്ടാല്‍..തിളക്കണം ...


ജര്‍മനിയില്‍ ഒരു മതമേയുള്ളൂ, അതാണ് ഫുട്ബോള്‍.
ഇവരുടെ ഭാഷയില്‍ ഫുസ്ബോള്‍.

(കഴിഞ്ഞ ലോകക്കപ്പ് കാലത്ത് ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുത്തത്‌ )

15 comments:

ഹേമാംബിക | Hemambika said...

ഇത് ഫുട്ബോള്‍ പ്രേമികള്‍ക്ക് ..
(ഇന്ത്യ കളിക്കാത്തത് കൊണ്ട് ഞാന്‍ കളി കാണാറില്ല) :)

krishnakumar513 said...

nice,timely photo!

എറക്കാടൻ / Erakkadan said...

(ഇന്ത്യ കളിക്കാത്തത് കൊണ്ട് ഞാന്‍ കളി കാണാറില്ല) :
ജീവിതത്തില്‍ കാണെണ്ടിയും വരില്ല

മുക്കുവന്‍ said...

you should take a picture from Marienplatz on a bayern munich's play day :)

Dethan Punalur said...

...അല്ല, IPL എന്നു കേൾക്കുമ്പഴാ ഇപ്പോൾ ചോര തിളക്കുന്നതു്‌..!!

Anil cheleri kumaran said...

:)

Naushu said...

നന്നായിട്ടുണ്ട്:)

Unknown said...

ഫുസ്ബോളാശംസകൾ

Pottichiri Paramu said...

:)..കൊള്ളാം...

ഹേമാംബിക | Hemambika said...

കൃഷ്ണ കുമാര്‍-നന്ദി, ഏറക്കാടന്‍-ഇനിയുമൊരു 50 കൊല്ലം പോരെ ഇന്ത്യക്ക് ?,മുക്കുവന്‍-ഞാന്‍ അതിനടുത്തല്ല താമസിക്കുന്നത്. താങ്കളുടെ അടുത്ത് അത്തരം ഫോട്ടോ ഉണ്ടെങ്കില്‍ പോസ്റ്റൂ. ഞങ്ങള്‍ക്കും കാണാല്ലോ. ദത്തന്‍-ഇപ്പൊ അതും തിളക്കാറുണ്ട്,കുമാരന്‍, നൌഷു,ചെറുവാടി,നാടകക്കാരന്‍, പൊട്ടിച്ചിരി- നന്ദി
എല്ലാര്ക്കും എന്റെ ലോക കപ്പ്‌ ആശംസകള്‍. ഇന്ത്യ ഇല്ലെങ്കിലും ഏതെങ്കിലും രാജ്യത്തിന്‍റെ ഭാഗത്ത്‌ നമുക്കും കൂടാം :)

Sarin said...

nannayitundu...

ത്രിശ്ശൂക്കാരന്‍ said...

ഇന്നത്തെ ജര്‍മനിയുടെ കളി കണ്ടാല്‍ തീളച്ചുപോകും, എന്താ ട്രിബിള്‍

Ashly said...

ഓടികോണം....ഇവിടെ ഞാന്‍ ഒരു അര്‍ജടിന്ന കുപ്പായം തപ്യിട്ടു കിട്ടാന്‍ ഇല്ല.... :( :(

ഹേമാംബിക | Hemambika said...

ഇവിടുത്തെ തിളപ്പോക്കെ നിന്നു. എല്ലാ ബിയര്‍ കടക്കാരും കടയുടെ മുന്നില്‍ വലിയ lcd ടിവി കെട്ടിപ്പൊക്കിയത് മിച്ചം !

Sulfikar Manalvayal said...

മറ്റൊരു തിളപ്പിന്റെ ബാക്കി. നല്ല ചിത്രം

Related Posts with Thumbnails