Sunday, June 27, 2010

ശരറാന്തല്‍ തിരി താഴും...

18 comments:

ഹേമാംബിക | Hemambika said...

റാന്തലിന്റെ തിരിക്കു പകരം ബള്‍ബു. ഗള്‍ഫില്‍ നിന്ന് .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ശ്രീ said...

ചിത്രം കലക്കി

jayanEvoor said...

റൊമാന്റിക് ചിത്രം.
കാല്പനികത ഉണരുന്നു!

Naushu said...

സൂപ്പര്‍.....

അലി said...

കൊള്ളാം!

Dr. Indhumenon said...

സൂപ്പര്‍ ചിത്രം..

ദീപു said...

:)
ഇത്‌ ഹെറിടേജ്‌ വില്ലേജല്ലേ?

മൻസൂർ അബ്ദു ചെറുവാടി said...

ഇഷ്ടായി

Unknown said...

beautiful

Unknown said...

nannayi

Sulfikar Manalvayal said...

നല്ല ചിത്രം. നഷ്ട്ടമാകുന്ന റാന്തല്‍ വിലക്കുകളും അതിന്റെ മനോഹാരിതയുമൊക്കെ ഇപ്പോള്‍ നമുക്ക് ഗള്‍ഫുകാര്‍ കാണിച്ചു തരേണ്ട അവസ്ഥ എത്തിയിരിക്കുന്നു.
നല്ല ചിത്രം. ഒരു nostalgic feel .

വിനയന്‍ said...

മനോഹരമായിട്ടുണ്ട്!

സാജിദ് ഈരാറ്റുപേട്ട said...

മനോഹരം

ഹരീഷ് തൊടുപുഴ said...

വലത്തേ ഭാഗത്ത് ആ ഭിത്തി ഒഴിവാക്കി..
ശരറാന്താല്‍ ഇത്തിരി കൂടി ഇടത്തേ ഭാഗത്തായി കമ്പോസ് ചെയ്തിരുന്നുവെങ്കില്‍..

എന്നാഗ്രഹിച്ചു പോകുന്നു..:)

ഭൂതത്താന്‍ said...

കൊള്ളാം ...നല്ല ചിത്രം ഗൃഹാതുരം .....

Faisal Alimuth said...

മൂവന്തിപെണ്ണ് ഉറങ്ങാതെ കിടക്കുകയാണല്ലോ..!! nice photo.

dantos said...

super colour tone....

Related Posts with Thumbnails