Sunday, June 20, 2010

ഒരിതള്‍ മാത്രം...

24 comments:

റ്റോംസ് കോനുമഠം said...

നല്ല പടം.
അതും കൊഴിഞ്ഞു കാണും അല്ലെ..?

ശ്രീനാഥന്‍ said...

ഞാൻ എന്നെ ഓർത്തു.

വഴിപ്പോക്കന്‍ said...

Superb photography...!

punyalan.net said...

nannayi!

അലി said...

നല്ല പടം.

Dipin Soman said...

നല്ല ചിത്രം
congrats

ഹരീഷ് തൊടുപുഴ said...

കൊഴിഞ്ഞു വീഴാനൊരുങ്ങുന്നു..!!
നന്നായിട്ടുണ്ട് ട്ടോ

Naushu said...

നല്ല ചിത്രം

സന്ദീപ് കളപ്പുരയ്ക്കല്‍ said...

Nice snap

നാടകക്കാരൻ said...

ബാക്കിയൊക്കെ പറിച്ചു തലയിൽ ചൂടീയിട്ടിപ്പൊ ഒരിതൾ മാതമെന്നോ

Vinod Nair said...

good one , different than normal flower photos

Jimmy said...

nice shot..

ഹംസ said...

ഹോ....എന്താ ഇങ്ങനെ തനിച്ചായത്?
നല്ല ചിത്രം.!!

ബിന്ദു കെ പി said...

very good

രഘുനാഥന്‍ said...

അസ്തമയത്തിലും എത്ര സൌന്ദര്യം...!!!!

Dethan Punalur said...

കൊള്ളാം. നന്നായിട്ടുണ്ടു്‌.
'കണ്ണേമടങ്ങുക...'

dantos said...

ജീവിതത്തിന്‍റെ ഏകാന്തതതയെ വരച്ചു കാട്ടുന്ന ഒരു കളര്‍ ഫുള്‍ പടം. പച്ചയായ ലോകത്തില്‍ ഒറ്റക്കായ ആ ചുവന്ന ഇതള്‍..... തകര്‍ന്നു പോയ ബന്ധങ്ങളുടെയും സൌഹൃദങ്ങളുടെയും വയലറ്റ് നിറവും കാണാം..... ഹോ സൂപ്പര്‍.....

Captain Haddock said...

I don;t believe this !!!! Super shot !!!

അഡ്രസ്‌ തരുമോ ? എന്റെ ക്യാമറ അയച്ചു തരാം. അവനെ ഈ മാതിരി വിദ്യഎല്ലാം പഠിപിചു കൊടത്താ ശേഷം തിരച്ചു അയച്ചു തന്നാ മതി.

ഹേമാംബിക said...

ടോംസ് -അത് ഞാന്‍ തട്ടി കൊഴിച്ചു.ഹെഹെ.
ശ്രീനാഥന്‍-എന്താ അങ്ങനെ തോന്നാന്‍. ബാക്കി ഇതളൊക്കെ ആരാ കൊണ്ടോയെ ? വിദ്യാര്‍ഥികള്‍ ആണോ ? :)
വഴിപോക്കന്‍, പുണ്യാളന്‍ ,അലി, ദിപിന്‍, ഹരീഷ്,നൌഷു, സന്ദീപ്‌ ,നാടകക്കാരന്‍ ,വിനോദ് ,ജിമ്മി,ഹംസ , ബിന്ദു,രഘു, ദത്തന്‍-എല്ലാര്ക്കും നന്ദി.
ദാന്റോസ്- അത്രക്കങ്ങട്‌ വേണ്ടാരുന്നു.
ക്യാപ്ടന്‍- ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അതാ പറയുന്നത് ക്യാമറ വാങ്ങുമ്പോ എന്നെപ്പോലുള്ള 'വന്പുലികളോട്' ചോദിക്കണം എന്ന്. :)

jayaraj said...

jeevithavum ithupolethanneyanu. avasanam nam matram ..........
chitram kandappol manassil cheriyoru vedana podichuvo ennoru thonnal......

'nizhalattam-jayaraj'

ഭൂതത്താന്‍ said...

സൂപ്പര്‍ .....സൂപ്പര്‍ .....സൂപ്പര്‍ ..... ഒരു ദളം മാത്രം ......

അപ്പു said...

ഇഷ്ടമായി.

ഹേമാംബിക said...

ഒരിക്കല്‍ കൂടി എല്ലാര്ക്കും ..

jyo said...

നല്ല ചിത്രം

Related Posts with Thumbnails