tag:blogger.com,1999:blog-3922988719270994400.post2261055775507579015..comments2023-05-13T05:54:03.561-07:00Comments on PHOTOsynthesis: ഒരു മരവും ഒരു മകളുംഹേമാംബിക | Hemambikahttp://www.blogger.com/profile/11426710250519680673noreply@blogger.comBlogger23125tag:blogger.com,1999:blog-3922988719270994400.post-63758071840056755342010-06-28T01:18:49.247-07:002010-06-28T01:18:49.247-07:00ചിത്രവും വരികളും നന്നായി!ചിത്രവും വരികളും നന്നായി!വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-41621269606128164712010-06-06T22:47:02.212-07:002010-06-06T22:47:02.212-07:00നല്ല ചിത്രം-മക്കളും,മകളെ തഴുകുന്ന മരവും.നല്ല ചിത്രം-മക്കളും,മകളെ തഴുകുന്ന മരവും.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-15939360673092516092010-06-06T11:47:27.188-07:002010-06-06T11:47:27.188-07:00അവൾ ഒരു നല്ല എഴുത്തുകാരിയാവട്ടെ എം ടി യുടേ വാനപ്ര...അവൾ ഒരു നല്ല എഴുത്തുകാരിയാവട്ടെ എം ടി യുടേ വാനപ്രസ്ഥത്തിലെ വരികൾ വായിക്കുന്ന ഒരു സുഖം കിട്ടുന്നുAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-24259873349389802272010-06-06T04:12:57.889-07:002010-06-06T04:12:57.889-07:00വളരെ നല്ല ചിത്രം.
നല്ല ഒരു ഫോട്ടോഗ്രാഫര്‍ ആണുട്ടോ...വളരെ നല്ല ചിത്രം.
നല്ല ഒരു ഫോട്ടോഗ്രാഫര്‍ ആണുട്ടോ
കൂടുതല്‍ നല്ല ചിത്രങ്ങളുമായി ഇനിയും ......Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-73804325681962877032010-06-05T12:58:59.355-07:002010-06-05T12:58:59.355-07:00പോട്ടോസ്നേഹികളെ, ഒരിക്കല്‍ കൂടി നന്ദി..വന്നതിനും പ...പോട്ടോസ്നേഹികളെ, ഒരിക്കല്‍ കൂടി നന്ദി..വന്നതിനും പ്രോത്സാഹനത്തിനും ...ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-33076599303878717012010-06-05T12:37:27.196-07:002010-06-05T12:37:27.196-07:00എകാന്തയ്ക്ക് പറ്റിയ ഒരിടംഎകാന്തയ്ക്ക് പറ്റിയ ഒരിടംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-1847697509506685762010-06-04T23:35:00.689-07:002010-06-04T23:35:00.689-07:00ഒരു മരവും ഒരു മകളും കുറേ ഓര്‍മകളും... ചിത്രം നന്നാ...ഒരു മരവും ഒരു മകളും കുറേ ഓര്‍മകളും... ചിത്രം നന്നായി.. വരികളും..Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-10968966648455849692010-06-04T23:29:56.279-07:002010-06-04T23:29:56.279-07:00നല്ല ഫ്രെയിം...
സൂപ്പര്‍ ലൈറ്റിംഗ്...
അടിപൊളി ചി...നല്ല ഫ്രെയിം...
സൂപ്പര്‍ ലൈറ്റിംഗ്...

അടിപൊളി ചിത്രം.....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-83083081000508329192010-06-04T11:44:00.477-07:002010-06-04T11:44:00.477-07:00good snap..good snap..Anonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-27685784186500119822010-06-04T04:42:37.114-07:002010-06-04T04:42:37.114-07:00മരവും, മകളും , പിന്നെ കുറെ ഓര്‍മകളും.മരവും, മകളും , പിന്നെ കുറെ ഓര്‍മകളും.Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-70453218614971171302010-06-04T04:27:09.908-07:002010-06-04T04:27:09.908-07:00നല്ല ഫ്രെയിമിംഗ്.നല്ല ഫ്രെയിമിംഗ്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-87230266846936407882010-06-04T01:28:12.673-07:002010-06-04T01:28:12.673-07:00ക്യാപ്ടന് - അങ്ങനെ പോസ് ചെയ്യിച്ചതല്ല . കുടജാദ്രി...ക്യാപ്ടന് - അങ്ങനെ പോസ് ചെയ്യിച്ചതല്ല . കുടജാദ്രി ഇറങ്ങുമ്പോ വഴിക്കരികില്‍ കുറച്ചു നേരം ജീപ്പ് നിര്‍ത്തിയിരുന്നു. പിന്നെ സഞ്ചരികളെല്ലാം കുന്നിന് നെറുകയില്‍ കുത്തിയിരുന്ന് കുറെ നേരം കാഴ്ച കണ്ടു. സ്നേഹ ഞങ്ങളെ അനുകരിക്കാന്‍ ദൂരെ ഒരിടത് ഒറ്റയ്ക്ക് ഇരുന്നു. അവളറിയാതെ എടുത്തതാ ഈ പടം. പിന്നീട് കാണിച്ചപ്പോള്‍ ചോദിച്ചു , പറഞ്ഞിരുന്നേല്‍ ഞാന്‍ കുറെ പോസില്‍ നിക്കുമായിരുന്നില്ലേ എന്ന്. വൈകുന്നെരമായതിനാല് നല്ല ഇളം വെയില് ഉണ്ടായിരുന്നു. അതാ നല്ല lighting ... .ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-92018653050240980032010-06-04T01:23:28.439-07:002010-06-04T01:23:28.439-07:00ജയന്,രമണിക ,മിനി ,കൃഷ്ണകുമാര്‍ ,പുണ്യാളന് , റാംജ...ജയന്,രമണിക ,മിനി ,കൃഷ്ണകുമാര്‍ ,പുണ്യാളന് , റാംജി-നന്ദി പറയട്ടെ.
കൂതറ-ആ അമ്മാവന് ആ ഒരു തരി മാത്രേ ഉള്ളൂ. കുറെ വര്‍ഷം ആറ്റു നോറ്റു കിട്ടിയതാ.
സപ്ന -ആദ്യായിട്ടാ കാണുന്നത്.
ഞാന്‍ ഉപയോഗിച്ച ബ്ലോഗ് ടെമ്പ്ലേറ്റ് , make ur own template എന്ന് പറഞ്ഞു settings ഇല്‍ഒരു option ഉണ്ട് . അതില്‍ നമുക്ക് മാക്സിമം 1000 pixels വരെ വീതി കൂട്ടാം. ഇനി പടത്തിന്റെ വീതിയാണെങ്കില്‍ പോസ്റ്റ് ചെയ്യുമ്പോ html കോഡില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി. ഇവിടെയുണ്ട് കൂടുതല്‍ വിവരങ്ങള്‍.
http://www.bloggertricks.com/2009/06/hack-how-to-post-larger-hq-images-in.htmlഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-79631799059160697792010-06-04T00:54:37.273-07:002010-06-04T00:54:37.273-07:00പോസ്റ്റും, വരികളും മനോഹരം !
സ്നേഹ കുട്ടിയെ അങ്ങെന...പോസ്റ്റും, വരികളും മനോഹരം !

സ്നേഹ കുട്ടിയെ അങ്ങെനെ പോസ് ചെയ്ച്ചതാണോ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-18350938790492216642010-06-04T00:47:08.907-07:002010-06-04T00:47:08.907-07:00അതിന്റെ ആ തെളിച്ചം...മനോഹരം.അതിന്റെ ആ തെളിച്ചം...മനോഹരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-37738067727921923172010-06-03T22:52:51.558-07:002010-06-03T22:52:51.558-07:00ഹേമാംബികെ, നല്ല ചിത്രം നല്ല ക്ലാരിറ്റി ,ഈ ബ്ലോഗ് ...ഹേമാംബികെ, നല്ല ചിത്രം നല്ല ക്ലാരിറ്റി ,ഈ ബ്ലോഗ് പേജ് ഇത്ര വീതിയില്‍ ചെയ്യൂന്നത് ഒന്നു പറഞ്ഞു തരുമൊ???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-77880333479263238052010-06-03T22:42:15.396-07:002010-06-03T22:42:15.396-07:00നല്ല പടം..!!
അമ്മാവന് കുറച്ചൂടെ മുതിര്‍ന്ന മോളുണ്...നല്ല പടം..!!

അമ്മാവന് കുറച്ചൂടെ മുതിര്‍ന്ന മോളുണ്ടോ..??
ചുമ്മാ ചോദിച്ചതാ, ലൈന്‍ അടിക്കാന്‍ ഒന്നും അല്ലാ...സത്യം... :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-29316198249126269102010-06-03T21:27:54.948-07:002010-06-03T21:27:54.948-07:00nannayi!nannayi!Anonymoushttps://www.blogger.com/profile/14682703456074631233noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-77664961596906145262010-06-03T19:32:31.623-07:002010-06-03T19:32:31.623-07:00നല്ല ചിത്രം.....നല്ല ചിത്രം.....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-42012178500001226502010-06-03T19:04:16.614-07:002010-06-03T19:04:16.614-07:00അപൂർവ്വ സുന്ദര ദൃശ്യംഅപൂർവ്വ സുന്ദര ദൃശ്യംmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-91642612612611844732010-06-03T18:32:52.520-07:002010-06-03T18:32:52.520-07:00nice one!nice one!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-19662572625859926182010-06-03T18:08:48.376-07:002010-06-03T18:08:48.376-07:00കുടജാദ്രിയാണല്ലേ...? ഞാൻ പോയിട്ടില്ല.
നല്ല പടം.കുടജാദ്രിയാണല്ലേ...? ഞാൻ പോയിട്ടില്ല.
നല്ല പടം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3922988719270994400.post-81384154208638291702010-06-03T15:28:25.020-07:002010-06-03T15:28:25.020-07:00ഒരു കുടജാദ്രി യാത്രയുടെ ഓര്‍മ്മ. മോഡല്‍-അമ്മാവന്റെ...ഒരു കുടജാദ്രി യാത്രയുടെ ഓര്‍മ്മ. മോഡല്‍-അമ്മാവന്റെ മകള്‍, സ്നേഹ .ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.com