Friday, June 18, 2010

പ്രാര്‍ത്ഥന..


നാലു കൊല്ലം മുന്‍പും അയാള്‍ വഴിയില്‍ ഉണ്ടായിരുന്നു
ഇപ്പോഴും അയാള്‍ വഴിയില്‍ ഉണ്ട് .
നഗരത്തിന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍ ഏറ്റെടുത്തു...

17 comments:

ഹേമാംബിക | Hemambika said...

കൃത്യമായി ഒരു രാജ്യത്തിന്‍റെ പേര് പറയാന്‍ കഴിയാത്തവര്‍. ഓടി വന്നവര്‍...ഓടിച്ചിട്ടും പോകാന്‍ കഴിയാത്തവര്‍..അങ്ങനെ അവര്‍ എവിടെയും ..

Unknown said...

i like it!
visually and technically i reserve my comments

അലി said...

ഈശ്വരോ രക്ഷതു!

ശ്രീ said...

ആദ്യത്തെ കമന്റ് കൂടി വായിയ്ക്കുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാകുന്നത്.

സഹയാത്രികന്‍...! said...

ആ പടവും ക്യാപ്ഷനും കമന്റും,മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ ഉണ്ടാക്കുന്നു അത്.

Unknown said...

തകർപ്പൻ ചിത്രവും തലക്കെട്ടും

jyo.mds said...

കഷ്ടം.

Vayady said...

ഫോട്ടോ അസ്സലായി..അപ്പോള്‍ തലക്കെട്ടോ? അത് ഞാന്‍ പറയില്ല. :)

kambarRm said...

ഫോട്ടോയും അടിക്കൂറിപ്പും ഉഗ്രനായിട്ടുണ്ട്,
വെൽഡൺ..

dantos said...

Eeswara... Europpine Mathramalla Indiayeyum Rakshikaneeee....

Naushu said...

പടവും ക്യാപ്ഷനും കമന്റും അസ്സലായി........

Unknown said...

പാവങ്ങള്‍..
നല്ല ചിത്രം

Sandeepkalapurakkal said...

എത്രയോ പേര്‍ ഇങ്ങനെ....താങ്കള്‍ അവരെ ശ്രദ്ധിച്ചുവല്ലോ, ഒരു സ്നാപ്പിന് വേണ്ടി മാത്രമായിരുന്നില്ല ആ നോട്ടം എങ്കില്‍, പടത്തിനേക്കാല്‍ ഇഷ്ടമായത് നിങ്ങള്‍ഊടെ മനസ്സാണ്

Unknown said...

കുപ്പി ദൈവങ്ങളേ അനുഗ്രഹിക്കണേ ............
മുന്നിൽ കുപ്പിയാണല്ലേ പ്രതിഷ്ഠ.

Ashly said...

തല്ലരുത്....ഇങ്ങനെയാണോ ഫോടോ പിടിയ്കുന്നെ ? ആ കുട്ടിയ്ടെ ഫേസ് കാണാന്‍ പറ്റുന്നില്ല. ;) ;)

(ലൈറ്റ് കുറച് മാറി വരുന്നത് കൊണ്ട് ആ ചേട്ടന് ഒരു ഫോകസ് കിട്ടുനില്ലേ /കിട്ടുന്നത് കുറവല്ലേ എന്ന് ഒരു സംശയം. ക്യാമറ കുറച്ച താഴെ ആയിരുന്നുവേങ്ങില്‍ കൂടുതല്‍ ഗും ആവില്ലേ ?)

Unknown said...

ithu sarikkum touching anu!!

Sulfikar Manalvayal said...

ദൈവമേ കരുണയുണ്ടാകണേ ..
ഇന്നേതെങ്കിലും ഒരുത്തന്‍ ഒരു "ബിയറിനും ചിക്കന്‍ ബിരിയാണിക്കും" ഉള്ള "വഹ" കൊണ്ടിടണേ..
അങ്ങിനെ ഇട്ടാല്‍ അന്തോളീസു പുണ്യാളച്ചന്റെ കുരിശു രൂപത്തേല്‍ 101 മെഴുകു തിരി, (അല്ലേല്‍ വേണ്ട 100 കുറച്ചേക്കാം) കത്തിചോളാമേ ..

Related Posts with Thumbnails