Saturday, June 12, 2010

അടരുവാന്‍ വയ്യ...

അടരുവാന്‍ വയ്യെനിക്കെങ്കിലും
ഉരികീയീ ഭൂമിതന്‍ മാറില്‍
വീണൊരുതുള്ളിയാവുകയെന്‍ ജന്മ പുണ്യം.

23 comments:

ഹേമാംബിക | Hemambika said...

മഞ്ഞിന്‍ ദുഃഖം ..

നൗഷാദ് അകമ്പാടം said...

അതിമനോഹരം!

Rainbow said...

nice catch!

Naushu said...

നല്ല ഭംഗിയുണ്ട് ...

Unknown said...

very good!! it would have been perfect if had tilted the picture anticlockwise to get the rod parellel to the frame. nice timing ! keep the good work on!

Sarin said...

ambambo kalakkan padam aanallo...

Unknown said...

nice shot...

നിരാശകാമുകന്‍ said...

അത്രമേല്‍ സ്നേഹിച്ചിരുന്നത് കൊണ്ടാവാം അടരുവാന്‍ കഴിയാതെ പോകുന്നത്...

Manoraj said...

ഇത് പടം. സൂപ്പർ പടം. എനിക്കും പടം പിടിക്കാൻ തോന്നുന്നു.

ramanika said...

REALLY GREAT!

ബിന്ദു കെ പി said...

ഉഗ്രൻ ഷോട്ട്! ഒരുപാടിഷ്ടായി....

Faisal Alimuth said...

nice shot..!!

കൂതറHashimܓ said...

തകര്‍പ്പന്‍ പടം

kambarRm said...

ആഹാ..
സൂപ്പർ ചിത്രം..,
ഏതാ ക്യാമറ,
അഭിനന്ദനങ്ങൾ.

ഹേമാംബിക | Hemambika said...

നൗഷാദ്
Rainbow
കുമാരന്‍
Naushu
punyalan( അത്ര ശ്രദ്ധിച്ചില്ല, അതാ )
Sarin
Jimmy
നിരാശകാമുകന്‍ (ആദ്യമാണല്ലോ ഇവിടെ ? എന്താ നിരാശന്‍ ആയിപ്പോയത് ? :)
Manoraj
ramanika
ബിന്ദു (ആദ്യായി കാണുകാ..)
FAISAL
Hashim
കമ്പർ
-എല്ലാര്ക്കും നന്ദി. ഒരു കഞ്ഞു കാലത്ത് ബാല്‍ക്കണിയില്‍ നിന്നെടുത്തതാ. ഒരു പോയിന്റ് ആന്‍ഡ്‌ ഷൂട്ട്‌ കൊണ്ടാണ് പണി പറ്റിച്ചത്, കുറച്ചു പഴയ ഫോട്ടോ. ഇപ്പോഴല്ലേ ചുമക്കാന്‍ പറ്റാത്ത slr ഒക്കെ ആയതു ..:)

Unknown said...

വളരെ മനോഹരം

സഹയാത്രികന്‍...! said...

simply...SUPERB...!

നിരാശകാമുകന്‍ said...

എന്താ നിരാശന്‍ ആയി പോയെ എന്നല്ലേ അറിയേണ്ടത്..
എങ്കില്‍ അങ്ങോട്ട്‌ വാ...
അപ്പൊ മനസ്സിലാവും..

sreejith said...

hey..nice blog....ente blogile commentiloote aanu ivide ethiye.....thanks for that comment and nice to be in ur blog!

jyo.mds said...

beautiful

Prasanth Iranikulam said...

Oh!!
Very Nice !!!

ഹേമാംബിക | Hemambika said...

kazchakaran
വഴിപ്പോക്കന്‍
sreejith
jyo
prasant
-നന്ദി എല്ലാര്ക്കും
സ്നേഹത്തോടെ ..

Ashly said...

പടം ആന്‍ഡ്‌ കവിത - ബെസ്റ്റ്‌ ആയിട്ടുണ്ട്‌. നല്ല ചേര്‍ച്ച.

Related Posts with Thumbnails