Saturday, April 2, 2011

ആഴങ്ങളില്‍ ....


ഉറങ്ങി കിടന്ന ഈ ആഴങ്ങളില്‍
അമ്പു കൊണ്ടു നീ എയ്തെടുത്തത്
സ്നേഹമെന്നൊരു മീനായിരുന്നു.
സത്യമെന്നൊരു ചൂണ്ടയായിരുന്നു.
ധൈര്യവും ശക്തിയും ഉള്ള നിനക്കതു
കൈക്കുമ്പിളില്‍ മുങ്ങിയെടുക്കാമായിരുന്നു !!

6 comments:

സാജിദ് ഈരാറ്റുപേട്ട said...

മനോഹരം ചിത്രം....

Naushu said...

കൊള്ളാം ... നല്ല ചിത്രം ...

Sandeepkalapurakkal said...

nice one...

മേല്‍പ്പത്തൂരാന്‍ said...

ധൈര്യവും ,ശക്തിയുമുള്ള നിനക്കീ..സ്നേഹത്തിന്റെ മനോഹര പൊയ്കയില്‍ മുങ്ങി മരിക്കാമായിരുന്നു..:) മനോഹരമായ ചിത്രം.

Manickethaar said...

കാണാറില്ല...നല്ല ചിത്രം ...

comiccola / കോമിക്കോള said...

കൊള്ളാം...

ആശംസകള്‍..

Related Posts with Thumbnails