Wednesday, September 28, 2011

വായന


വായിച്ച പുസ്തകം പോലെ 
വായിക്കപ്പെട്ട മനുഷ്യര്‍ .
കൂടെക്കൊണ്ടു പോകുന്നതെപ്പോഴും 
മറന്നു പോയ കഥകളുടെ ഭാരം മാത്രം.
ഒന്ന് കൈകള്‍ക്കും മറ്റേതു മനസ്സിനും 
എന്നുള്ള വ്യത്യാസം മാത്രം.

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രണ്ടിനേയും ഉപേക്ഷിക്കാന്‍ തോന്നുകയില്ല..
കൊച്ചു കവിതയിലെ കാമ്പിന് ഉള്‍ക്കനം.

Naushu said...

നന്നായിട്ടുണ്ട്

punyalan.net said...

padam ishtayilla

മേല്‍പ്പത്തൂരാന്‍ said...

അടിക്കുറിപ്പ് എനിക്കൊത്തിരി ഇഷ്ടമായി....കൂടെ ഈ പുസ്തകങ്ങളേയും

മേല്‍പ്പത്തൂരാന്‍ said...

കണ്ണൂരില്‍ റോഡുണ്ട്സൂക്ഷിക്കുക

Related Posts with Thumbnails