Friday, July 8, 2011

മുറിവ് പേറുന്ന വെയില്‍


ഉണങ്ങാത്ത മുറിവുകള്‍ സൂക്ഷിക്കുന്ന വെയിലിന്റെ കൂടെ
പറിച്ചെറിഞ്ഞിട്ടും പോകാത്ത നിഴലിന്റെ കൂടെ
ഒരു തുണയായി യാത്ര പോകുന്നത്
സൂര്യനെ കാണാത്ത, വെയില്‍ ഓടി ഒളിക്കുന്ന
മഞ്ഞുകാലത്തിന്റെ ഓര്‍മകളിലേക്കാണ്


7 comments:

- സോണി - said...

ഫോട്ടോ കൊള്ളാം. വലതുവശത്തേയ്ക്ക് അല്പം കുറച്ചിട്ട് ഇടതുവശത്തെയ്ക്ക് ഫ്രെയിം അല്പം നീക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.

പാപ്പാത്തി said...

kollaatto heme:))

Naushu said...

നല്ല ചിത്രം !!!

ഹേമാംബിക | Hemambika said...

@ Sony - Hope you are a photographer. Anybody can comment like this,but you never know what is on the right or left. In this case, there was mud, bushes etc :)

Thanks to Pappathi and Naushu

Unknown said...

Excellent shot! heavy weight caption!

vineshkkd said...

കൊള്ളാം

മേല്‍പ്പത്തൂരാന്‍ said...

സോണി പറഞ്ഞതു കേട്ടാല്ലോ...!!
ഇനി തെറ്റിച്ചാല്‍......!!!ങാ പറഞ്ഞേക്കാം..

എന്നാലും ചിത്രം നന്നായിരിക്കുന്നു...:))

Related Posts with Thumbnails