നീ നീയും ഞാന്‍ ഞാനും മാത്രം.
നമ്മള്‍ ഒരു പോലെ എന്ന് പറയുന്നത്
രക്തത്തിന്റെ നിറത്തില്‍ മാത്രം.
ഒന്നെന്നു പറയണമെങ്കില്‍
ഈ രക്തമുറഞ്ഞു കട്ടയാകണം.
ആ കാലത്തിനപ്പുറത്ത്
നീയും ഞാനും തമ്മിലുള്ള വ്യത്യസമില്ലാതാകുന്നു
ആത്മാക്കള്‍ക്ക് തമ്മില്‍ വല്യ വ്യത്യാസമില്ലത്രേ.
3 comments:
ദൈവത്തിന്റെ ശ്രിഷ്ട്ടിയല്ലേ..അപ്പോള്‍ വലിയ വ്യതാസം കാണുവാന്‍ വഴി ഉണ്ടാവില്ല
Its giving difference feel..
BEST WISHES...
with regards,
www.ettavattam.blogspot.com
ishtayi... page layout and font color mattiyeeee pattooo.. pleaseee.. take it as not a suggesion but an instruction hhehehhe sahikkan pattoollaa aa color..
ഷൈജു.എ.എച്ച്, punyalan - നന്ദി.
പുണ്യാളന്‍ മാഷെ , ഇന്സ്ട്രുക്ഷന്‍ സ്വീകരിച്ചിരുന്നു. കുറച്ചു ഊമ മെയിലുകളും , വിരട്ടലും കൂടി കിട്ടിയിരുന്നു ;). ശരിക്കും പേടിച്ചു. ഇനി മാറ്റീട്ട് തന്നെ കാര്യം :)
Post a Comment