Saturday, September 24, 2011

അമ്മയ്ക്ക്












ഫാസ്റ്റ് അടിക്കാന്‍ പറ്റാത്ത ചില പാട്ടുകള്‍
അതെത്ര മോശമായാലും ഒരു പാട്ടാണെന്നും
അത് കേട്ടാസ്വാദിച്ചു തന്നെ പോകണമെന്നും 
എന്നും പറയുന്നതിന് ....

6 comments:

സങ്കല്‍പ്പങ്ങള്‍ said...

what....?

മേല്‍പ്പത്തൂരാന്‍ said...

അതെന്താ പെങ്ങളെ അങ്ങനെ..?

പടം സൂപ്പര്‍:)

പ്രജോഷ്കുമാര്‍ കെ said...

ഉഗ്രന്‍ ഷോട്ട്...........

അശ്വതി233 said...

sooper

punyalan.net said...

aa thala vaadakakku kodukkumo?? heh . njan oru pavappetta kudumbathil ninnanu... aasaya daaridram enne pidikoodiyirikkukayanu.. kurachu vadakakku enne sahayichu rakshapeduthanam ennu thazhmayayi apekshikkunnu...

ഹേമാംബിക said...

സങ്കല്‍പ്പങ്ങള്‍, മേല്‍പ്പത്തൂരാന്‍,പ്രജോഷ്കുമാര്‍ കെ ,അശ്വതി233, punyalan

- എല്ലാര്ക്കും നന്ദി

തല വാടകയ്ക്ക് അല്ല , വിറ്റാലോ എന്നാലോചിക്കുന്നു.
കുറച്ചു ഭാഗം അല്ഷിമെര്സ് വന്നു പോയീനൊരു തകരാറ് മാത്രമേ ഉള്ളൂ. അന്തമില്ലാത്ത ചിന്ത കൊണ്ട് വന്നതാ. :)))

Related Posts with Thumbnails