അമ്മൂമ്മയ്ക്കു
നദിക്കരയിലെ അമ്മൂമ്മയ്ക്കു:
വീടിന്റെ സണ്‍ ഷൈന്‍ എന്ന് പറഞ്ഞു
എന്നെ എന്നും ഷൈന്‍ ആക്കിയതിന്
പിന്‍വശത്തുള്ള തോട്ടത്തിലെ മുന്തിരി മുഴുവന്‍
പറിച്ചു തിന്നാന്‍ കരാര്‍ തന്നതിന്
ഒടുക്കം, പോരുമ്പോ കൈ നിറയെ
ക്രിസ്മസ് മിട്ടായികള്‍ തന്നു കെട്ടിപ്പിടിച്ചതിനു
എവിടെയും സണ്‍ ഷൈന്‍ ആകട്ടെ
എന്ന് ആശംസിച്ചതിനു...
3 comments:
ഈ മുന്തിരി ഞാന്‍ കട്ടുപറിക്കും..:)
ഹായ്........ :)
ഹായ്!
Post a Comment