താങ്ക്സ് ഫ്രണ്ട്സ്. എന്തു വൈകി പോസ്റ്റുന്നതും വൈകി കമെന്റുന്നതും ഒരു ശീലമായിപ്പൊയി.
ക്യപ്റ്റൻ ഹാഡ്ഡൊക്- ഹെന്തു, ട്രാപ്പൊ..അതും സീരീസ് ആയിട്ടു... എന്തു ചെയ്യാം പടമിട്ടും പടമെടുത്തും എനിക്കു തന്നെ ബോറടിക്കുന്നു, പിന്നെ കാണൂന്നവരുറ്റെ കാര്യം എന്തായിരിക്കും?
6 comments:
രണ്ടു മൂന്നു ഇതേ പോലെ ഭിത്തി പടംസ് കണ്ടു. എല്ലാം കൂടെ ഒറ്റ സെറ്റ് ആക്കി കൂടെ ? ഐ മീന്‍, ഒരു സീരീസ് ആയിട്ട് ?
പിന്നെ, എല്ലാ ഭിത്തിപടവും ഒരേ അച്ച് ആയി പോയോ ? ഇതേ പോലെ ഒരുമിച്ചു വന്നാ, ബോര്‍ അടിയ്ക്കുമോ ?
ട്രാക്ക്.
Nice one!
great wor frind...
പടം കലക്കി.
താങ്ക്സ് ഫ്രണ്ട്സ്. എന്തു വൈകി പോസ്റ്റുന്നതും വൈകി കമെന്റുന്നതും ഒരു ശീലമായിപ്പൊയി.
ക്യപ്റ്റൻ ഹാഡ്ഡൊക്- ഹെന്തു, ട്രാപ്പൊ..അതും സീരീസ് ആയിട്ടു...
എന്തു ചെയ്യാം പടമിട്ടും പടമെടുത്തും എനിക്കു തന്നെ ബോറടിക്കുന്നു, പിന്നെ കാണൂന്നവരുറ്റെ കാര്യം എന്തായിരിക്കും?
Post a Comment