Tuesday, June 29, 2010
നിഴലഭയം
ഒറ്റക്കാണെങ്കിലും നിന്റെ നിഴലിനെ ചാരി ഞങ്ങളുണ്ട്
നീ ഉറങ്ങും വരെ ....
Sunday, June 27, 2010
ശരറാന്തല്‍ തിരി താഴും...
Friday, June 25, 2010
വാനോളം ഒരു കുട്ടിക്കാലം
Sunday, June 20, 2010
ഒരിതള്‍ മാത്രം...
Friday, June 18, 2010
പ്രാര്‍ത്ഥന..
നാലു
കൊല്ലം
മുന്‍പും
അയാള്‍
ആ
വഴിയില്‍
ഉണ്ടായിരുന്നു
ഇപ്പോഴും
അയാള്‍
ആ
വഴിയില്‍
ഉണ്ട്
.
നഗരത്തിന്റെ
പ്രാര്‍ത്ഥനകള്‍
മുഴുവന്‍
ഏറ്റെടുത്തു
...
Saturday, June 12, 2010
അടരുവാന്‍ വയ്യ...
അടരുവാന്‍
വയ്യെനിക്കെങ്കിലും
ഉരികീയീ ഭൂമിതന്‍ മാറില്‍
വീണൊരുതുള്ളിയാവുകയെന്‍ ജന്മ പുണ്യം.
Friday, June 11, 2010
ഫുട്ബാള്‍ എന്ന് കേട്ടാല്‍..തിളക്കണം ...
ജര്‍മനിയില്‍
ഒരു
മതമേയുള്ളൂ
,
അതാണ്
ഫുട്ബോള്‍
.
ഇവരുടെ
ഭാഷയില്‍
ഫുസ്ബോള്‍
.
(കഴിഞ്ഞ ലോകക്കപ്പ് കാലത്ത് ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുത്തത് )
Tuesday, June 8, 2010
കണ്ണാടി
ശൂന്യമാമെന്നെകാട്ടി,
നീയെന്റെ കണ്ണാടിയെന്നു ഞാനെന്നും പറഞ്ഞു.
എന്നും നീയുറങ്ങുമ്പോള്‍ നിന്നിലേക്കിറങ്ങിച്ചെന്നു
ആഴത്തില്‍ നീ ഒളിപ്പിച്ചതെല്ലാം കവര്‍ന്നു
മോഹത്തോടെ ഉയര്‍ന്നപ്പോഴും
ഞാന്‍ ഇതു തന്നെ പറഞ്ഞു.
നീ എന്റെ സ്വന്തം കണ്ണാടിയല്ലേ !
Sunday, June 6, 2010
ആനക്കമ്പക്കാര്‍
-
നോക്യെടാ
നമ്മലെതന്നാ
ആന
നോക്കുന്നെ
-
പേടിക്കെണ്ടാടാ
,
പപ്പാന്‍
അപ്പ്രം
കിടക്കുന്നുണ്ട്
-
നീ
കയിഞ്ഞ
പ്രാവശ്യം
വന്ന
അനേനെ
കണ്ടിട്ടുണ്ടോ
?
അതു
ഈനെക്കാളും
ബാലുതാണല്ലോ
.
-
ഓ
പിന്നെ
,
ബെറുതെ
..
എല്ലാ
ആനേം
ഒരേ
പോലെ
തന്ന്യാ
.
നീയൊരു
ആനവാല്‍
കിട്ടാനുള്ള
വല്ല
വയീം
പറ
.
(
കണ്ണുരിന്നു
...)
Thursday, June 3, 2010
ഒരു മരവും ഒരു മകളും
അപൂര്‍വ
മായെത്തുന്ന
കുഞ്ഞുങ്ങളാണ്
ഈ
കുന്നിന്‍
നെറുകയിലെ
ഏകാന്തതയില്‍
എന്റെ
പ്രതീക്ഷ
.
ഈ
ഉണങ്ങിയ
സുഷ്കിച്ച
ചില്ല
കൊണ്ടെങ്കിലും
നിന്നെയൊന്നു
തൊടാന്‍
..
തലോടാന്‍
...
അതു തന്നെ എന്റെ പുണ്യം.
Tuesday, June 1, 2010
മുഖ വില്പനക്കാരന്‍
എന്റെ
മുഖം
എനിക്കെന്നെ
നഷ്ടപ്പെട്ടിരിക്കുന്നു
പല
മുഖങ്ങള്‍
ഞാന്‍
വിറ്റു
കണ്ണുകളും
കാതുകളും
ചുണ്ടുകളും
ഞാന്‍
വിറ്റു
ഹൃദയങ്ങള്‍
വില്ക്കാനോരുങ്ങിയപ്പോള്‍
അകെ
കൂടിപ്പി
ണ
ഞ്ഞി
രിക്കുകയാ
ണവ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)