എന്ത് സുന്ദരമായ പെട്ടി. പരസ്യപ്പെടുത്തിയ പോലെ തന്നെ ആരാണീ തിളങ്ങുന്ന പെട്ടി ആഗ്രഹിക്കാത്തത് ? പക്ഷെ ആരാണ് അതിലെത്താനുള്ള വഴി ആഗ്രഹിക്കുന്നത് ?
വെറുതെ എനിക്കും മോഹം തോന്നി, ആ തിളങ്ങുന്ന പെട്ടിയില്‍ ശാന്തമായി ഉറങ്ങാന്‍.
പക്ഷെ ഇത്രേം കുഞ്ഞു പെട്ടിയില്‍ ഞാനെങ്ങനെയെന്‍ മനസ്സിനെ തളച്ചിടും ?
പിന്നെ പുഴുവരിക്കുന്നതിനെക്കാളും എനിക്കിഷ്ടം
അഗ്നിചിറകില്‍ ഒരു പൂമ്പാറ്റയായ് പറന്നുയരാനാണ്.
തളിര്‍ക്കട്ടെ എന്‍ ചാരത്തില്‍ ഒരു പിടി കടുകുമണം
പേറാത്ത പൂംചെടികള്‍!
പക്ഷെ ഇത്രേം കുഞ്ഞു പെട്ടിയില്‍ ഞാനെങ്ങനെയെന്‍ മനസ്സിനെ തളച്ചിടും ?
പിന്നെ പുഴുവരിക്കുന്നതിനെക്കാളും എനിക്കിഷ്ടം
അഗ്നിചിറകില്‍ ഒരു പൂമ്പാറ്റയായ് പറന്നുയരാനാണ്.
തളിര്‍ക്കട്ടെ എന്‍ ചാരത്തില്‍ ഒരു പിടി കടുകുമണം
പേറാത്ത പൂംചെടികള്‍!
'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയാണ് ഞാനെന്നു' നമ്മെ ഓര്‍മ്മിപ്പിച്ചു അവര്‍ പോയിട്ട് ഒരു വര്‍ഷം തികയുന്നു !
11 comments:
കൂട്ടുകാരെ എനിക്കൊരു റീത്ത് കൂടി വച്ചിട്ട് പോകു..നല്ല തുമ്പപൂക്കളാണ് എനിക്കിഷ്ടം !
കൂട്ടുകാരെ എനിക്കൊരു റീത്ത് കൂടി വച്ചിട്ട് പോകു..നല്ല തുമ്പപൂക്കളാണ് എനിക്കിഷ്ടം !
ഉറപ്പായും സുഹൃത്തേ..
അനുശോചനങ്ങള്‍..!!
:-)
നിഷ്കളങ്കതക്കു ചേരുന്ന പൂവുതന്നെ തുമ്പപ്പൂ
;-)
though literally the concept is well conveyed, it is repulsive! the reality everyone forget or try to ignore! i do not vote this sadisam! you are hurting not with gillette but with wrotten and rusted knife. keep away from such thinking ! nothing remains forver...
punyalan-ഞാനെന്നത് തന്നെ എക്സിസ്റ്റ് ചെയ്യുന്നില്ല. അതില്‍പരം എന്ത് സാഡിസം വേണം ?
thanks for ur thoughts.
വെറുതെ കൊതിപ്പിക്കല്ലെ
എല്ലാവര്‍ക്കും ഒരു നാള്‍ അവശ്യം വേണ്ട വസ്തു....
പിന്നെ അവസാന വരികളില്‍ കുറിച്ചിട്ട കമലയ്ക്ക് ഒരു പിടി ചാരമാകാന്‍ ആഗ്രമില്ലായിരുന്നു എന്ന് കമല സുരയ്യ തന്നെ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട് :)
നാടകക്കാരന്‍ , മനോജ് - നന്ദി.
അറിയാം കമല അങ്ങനെ പറഞ്ഞതായി, ഓരോ വിശ്വാസങ്ങള്‍/ആഗ്രഹങ്ങള്‍ .
i would prefer to give away the body for studies/r&d, after donating what ever is possible. human body is a valuable thing, donate eye,nose,heart...anything everything. don't burn it!!
എങ്കിൽ എന്റെ വകയായി
നീർമാതളപ്പൂക്കൾകൊണ്ട്
ഒരു റീത്തുകൂടിയിരിക്കട്ടെ...തുമ്പ കിട്ടാനില്ല..!
ക്യാപ്ടന്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . പക്ഷെ ഓര്‍ക്കുമ്പോ പേടിയും. :)
നീര്‍മാതള പൂക്കള്‍ ഇപ്പൊ കിട്ടാനുണ്ടോ ദത്തന്‍ സര്‍ ? :)
Post a Comment