ഇത്ര നീലിമ കിട്ടാന്‍ നീയെന്തു പുണ്യമാണ് ചെയ്തത് ?
ഈ നീലിമ ഒപ്പിയെടുക്കാന്‍ എസ് എല്‍ ആര്‍ ഒന്നും വേണ്ട. ഒരു കോടാക് തന്നെ ധാരാളം.
എന്തു വിനയമുള്ള പൂവ് ...
ഈ നീലിമ ഒപ്പിയെടുക്കാന്‍ എസ് എല്‍ ആര്‍ ഒന്നും വേണ്ട. ഒരു കോടാക് തന്നെ ധാരാളം.
എന്തു വിനയമുള്ള പൂവ് ...
14 comments:
എന്റെ ആദ്യത്തെ കായപ്പെട്ടിയില്‍ പകര്‍ത്തിയത് (kodak z740)
മനോഹരം!
ആദ്യചിത്രത്തിന് ആശംസകൾ.
ഇതു താമരയാണോ..
ആമ്പലല്ലേ ??
താമര വിരിഞ്ഞത് എവിടെയാണെന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു. നല്ല ഫോട്ടോ,,,
നീല ആമ്പല്‍ അല്ലേ?
:)
ആമ്പല്‍ ആയാലും താമര ആയാലും പടം കൊള്ളാം !
അതെ..താമര ആയാലും ആമ്പല്‍ ആയാലും കൊള്ളാം...
നല്ല ചിത്രം...
മനോഹരമായിട്ടുണ്ട്...
താങ്ക്യു കൂട്ടുകാരെ.
മിനിചെച്ചി , ഇത് ഇവിടുത്തെ ഒരു ബോട്ടാണിക്കല്‍ ഗാര്ടനില്‍ നിന്നും എടുത്തതാ.
എല്ലാ പടങ്ങളും ഇന്നാണു കണ്ടത്. മനോഹരം; ചിത്രങ്ങള്‍ മാത്രമല്ല അടിക്കുറിപ്പുകളും.
മറയല്ലേ നീ നീല മലരേ.....
'ഒറ്റ സ്നാപ്പിലൊതുക്കാനവില്ല ഒരു ജന്മസത്യം ' എന്ന പേരിൽ ഗീതാ ഹിരണ്യന്റെ കഥയാണ് ഓർമ വന്നത്.അതു പോലെ ഒരു കൊടാക് ക്യാമറക്കു ഒപ്പിയെടുക്കനാവുമോ ഒരു കുഞ്ഞു പൂവിന്റെ വിനയത്തെ..?
മനോഹരമായ ചിത്രങ്ങളും അതിനേക്കാൾ മനോഹരമായ വരികളും...!!
നല്ല ഫോട്ടോ. അതിനേക്കാള്‍ നല്ല അടിക്കുറിപ്പും.
Post a Comment