ചിത്രത്തിന്റെ ഫീല്‍ ഇഷ്ടപ്പെട്ടു. വെര്‍ട്ടിക്കല്‍ ഫ്രയിമില്‍ റോഡിനെ ഒരു ലീഡ് ലൈനാക്കി മുകളിലെ മരച്ചില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയ ഒരു ചിത്രം - അതാണ് എന്റെ മനസ്സില്‍ . :-)
ഹരീഷ്,പുലി,നൌഷു,അപ്പു, ദിപിന്‍,പ്രശാന്ത് -എല്ലാര്ക്കും നന്ദി. പ്രശാന്ത് പറഞ്ഞത് നല്ലൊരു ഐഡിയ തന്നെ, പക്ഷെ അയാളുടെ പുറകെ ആ ചാറ്റല്‍ മഴയത്ത് കാമറയും കൊണ്ട് ഞാന്‍ ഓടേണ്ടി വരും. പിന്നെ ആ ബുദ്ധി വന്നില്ല കേട്ടോ..:)
24 comments:
പച്ചയും ആരോഗ്യവും ...
mm
odatte..:)
സുന്ദരപ്പച്ച
ഓട്ടക്കാരന്‍....
ചിത്രത്തിന്റെ ഫീല്‍ ഇഷ്ടപ്പെട്ടു. വെര്‍ട്ടിക്കല്‍ ഫ്രയിമില്‍ റോഡിനെ ഒരു ലീഡ് ലൈനാക്കി മുകളിലെ മരച്ചില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയ ഒരു ചിത്രം - അതാണ് എന്റെ മനസ്സില്‍ . :-)
എനിക്ക് ഇഷ്ടപ്പെട്ടു.
കൊള്ളാം,നന്നായിട്ടുണ്ട്
ഹരീഷ്,പുലി,നൌഷു,അപ്പു, ദിപിന്‍,പ്രശാന്ത് -എല്ലാര്ക്കും നന്ദി.
പ്രശാന്ത് പറഞ്ഞത് നല്ലൊരു ഐഡിയ തന്നെ, പക്ഷെ അയാളുടെ പുറകെ ആ ചാറ്റല്‍ മഴയത്ത് കാമറയും കൊണ്ട് ഞാന്‍ ഓടേണ്ടി വരും. പിന്നെ ആ ബുദ്ധി വന്നില്ല കേട്ടോ..:)
ആഹാ! സുന്ദരന്‍ പച്ച.
നല്ല പച്ചപ്പ്..:)
അങ്ങിനെയൊരു ഫോട്ടോയ്ക്ക് ഓടേണ്ട കാര്യമൊന്നുമില്ല ഹേമാംബികേ..ഹൊറിസോണ്ടലായി പിടിച്ച ക്യാമറ വെര്‍ട്ടിക്കലായി പിടിക്കണം ദാ ഇതു പോലെ..
മനസ്സില്‍ തോന്നിയ കാര്യം പറഞ്ഞൂ എന്നേയുള്ളൂ, വിഷമമായെങ്കില്‍ ക്ഷമിക്കുക.. :-)
i love the photo
നന്ദ,റോസ് ,സരിന്‍-നന്ദി കൂട്ടുകാരെ.
പ്രശാന്ത്- :), ഈ ഫോട്ടോ എനിക്കത്ര ഫീല്‍ ഉള്ളതായി തോന്നുന്നില്ല. കൂടുതല്‍ പച്ചയെ ഉള്കൊള്ളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പ്രശാന്തിന്റെ ഇമാജിനേഷന്‍ കൊള്ളാം.(മരം അതിലും എത്രയോ വലുതാണ് കേട്ടോ)
വിഷമമോ -എനിക്കോ? ഹഹ ...
ഒരു ഫോട്ടോയിടുമ്പോള്‍ മനസ്സില്‍ തോന്നുന്നത് എഴുതുക, അല്ലാതെ ഗോള്ളാം, അടിപൊളി...etc അതിനൊന്നും ഒരു ഗുമ്മില്ല !
പ്രശാന്തിന്റെ അഭിപ്രായത്തെകാള്‍ എനിക്ക് ഈ പടം തന്നെയാണ് ഇഷ്ടംമായത്. But, I am not as skilled as he. My opinion is an ammeter one.
ആഹാ..
നല്ലത്.
പ്രഭാതത്തിന്റെ കുളിർമ്മയും പ്രസരിപ്പും മുഴുവനായും ചിത്രം നൽകുന്നുണ്ട്.
പച്ച ഫോട്ടോ ..! i like it.
V V V GOOD
ഓടട്ടെ!
ക്യാപ്ടന്‍- ഒരു സ്പെഷ്യല്‍ നന്ദി, സപ്പോര്‍ട്ടിന് :)
ഒഴാക്കാന്‍ , കുമാരേട്ടാ..., പ്രതി,ഫൈസല്‍, പുണ്യാളന്‍, അലി -എല്ലാര്ക്കും നന്ദി..
Super shot ! loved it. Good click ..Hemaambika chechi :)
ഓയ് ഓയ് ലാലപ്പുപ്പാ ഞാന്‍ പേര് മാറ്റി. ഇപ്പൊ 'ധന്യ' .
എത്ര മനോഹരമായ ചിത്രം.
എനിക്കൊരുപാടിഷ്ട്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
Post a Comment