യുറോപ്പില്‍ ഏറ്റവും കൂടുതല്‍ 'വലിക്കാര്‍ ജര്‍മനിയില്‍ ആയിരുന്നു. ഇവിടേം ഇപ്പൊ നിരോധിക്കാന്‍ തുടങ്ങി. സ്പെഷ്യല്‍ സ്മോകിംഗ് ഏരിയകള്‍ അടച്ചു പൂട്ടി. ട്രെയിനിലെ സ്മോകിംഗ് കമ്പാര്ടുമെന്റുകളും ഒഴിവാക്കി വരുന്നു. എന്നാല്‍ ഒട്ടോമാടിക് സിഗരറ്റ് മെഷിനുകള്‍ ഇപ്പോഴും റോഡു സൈഡില്‍ ഉണ്ട് ( വാങ്ങാം , വലിക്കാന്‍ പാടില്ല ) :)
7 comments:

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
നന്നായിട്ടുണ്ട്...
good one...but photo onnu koodi crop cheytha kurachu koodi nannayene!
നന്ദി കൂട്ടുകാരെ. എനിക്കീ പരസ്യം നല്ല തമാശയായി തോന്നി. അതാ ഇട്ടതു. അല്ലാതെ ഒരു ഫോട്ടോ എന്നാ നിലയില്‍ യാതൊരുവിധ ക്വളിടിയും ഇതിനില്ല. :)
Nice snap..
ന്താന്‍ ഒരു യാത്ര പോകുന്നു വീണ്ടും,
രണ്ടു ദിവസത്തേക്ക് കണ്ണ് കടം തരാമോ??നല്ല കാഴ്ച തന്നെ
Post a Comment