Friday, July 23, 2010

നിഴല്‍ പോലെ സ്നേഹം

......................

21 comments:

Sarin said...

lovely catch.
have a feeling of over exposed in my monitor...

jayanEvoor said...

നല്ല പടം.
ഈ നിഴൽ പോലെയാണോ സ്നേഹം!?

Unknown said...

കൊള്ളാം .

ഹരീഷ് തൊടുപുഴ said...

എന്നോടെന്തിനീ പിണക്കം..!!

Faisal Alimuth said...

പ്രണയത്തിന്റെ പ്രതിബിംബം..!
very nice.

Naushu said...

good

Prasanth Iranikulam said...

over exposed...

HAINA said...

എല്ലാം കുടിക്കല്ലേ കുറച്ച് എനിക്കും വേണം

ശ്രീനാഥന്‍ said...

നിഴലൊഴിഞ്ഞു നിൽക്കട്ടെ പ്രണയക്കരയിൽ.

Mohanam said...

പപ്പരാസീ പടം കൊള്ളാം

ബിക്കി said...

nice frame......

the man to walk with said...

wah..nala chtithram

Ashly said...

ഇത് പോസ് ചെയിപ്പിച്ചു എടുത്ത പടം ആണോ? അതോ പപ്പരാസീ ആയതോ ?

എന്തായാല്‍ം കലക്കന്‍. എനിക്ക് പെട്ടെന്ന് പ്രേമിയ്ക്കാന്‍ തോന്നി. സത്യം. വൈഫ്‌നെ ചുമ്മാ ഫോണ്‍ വിളിച്ചു.

ഹേമാംബിക | Hemambika said...

കൂട്ടുകാരെ നന്ദി, പലരും പറഞ്ഞത് ശരിയാണ്, ഫോട്ടോ ക്വാളിറ്റി പോരാ . ഒരു p &s കൊണ്ട് കുറെ മുന്‍പ് എടുത്തതാണ്. പക്ഷെ എനിക്ക് ആ പടം ഇഷ്ടപ്പെട്ടു. ഇതു കൊണ്ട് പോസ്റ്റി അത്രേള്ളൂ. പ്രത്യേകം നന്ദികള്‍ :
സരിന്‍-നന്ദി
ജയന്‍- അല്ലെ ? ഒരു പക്ഷെ നിഴല്‍ പോലെ എന്നും കൂടെ..
ടോംസ് -നന്ദി
ഹരീഷ്- അതും ആവാം :)
ഫൈസല്‍ -നന്ദി
നൌഷു-നന്ദി
പ്രശാന്ത്‌ - സമ്മതിച്ചു ;)
ഹൈന- പുതിയൊരു കുട്ടിയാണല്ലോ ഇത് ..ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്
ശ്രീനാതന്‍- നന്ദി
മോഹനം -പാപ്പരാസി തന്നെ , ഞാന്‍ മറുകരയില്‍ ആയതോണ്ട് രക്ഷപെട്ടു ;)
ബിക്കി -നന്ദി
എ മാന്‍ -(ശോ! , ഇതെന്തു പേരാ ..;)-നന്ദി
ക്യാപ്ടന്‍-നന്ദി , പാപ്പരാസി തന്നെ . ഏതായാലും 'ഐ ആം പ്രൌഡ് ഓഫ് യു ', വൈഫിനെയല്ലേ വിളിക്കാന്‍ തോന്നിയത് ..നന്നായി !

Anil cheleri kumaran said...

nice..

Unknown said...

നിഴല്‍ പോലെ...!

ഉപാസന || Upasana said...

പ്രതിബിംബം കലക്കി
:-)

Unknown said...

nalla compo! ishtamayi!

രാജേഷ്‌ ചിത്തിര said...

chithram nannayi

nishal pole aa sneham maayathirikkatte...:)

ഹാരിസ്‌ എടവന said...

വളരെ മനോഹരം.....

ഹേമാംബിക | Hemambika said...

kumaran, suvarnam,upasana,punyalan, rajesh, haris-ellarkkum nandi..vaikippoyi..:)

Related Posts with Thumbnails