Sunday, July 11, 2010

ആരോഗ്യപ്പച്ച

24 comments:

ഹേമാംബിക | Hemambika said...

പച്ചയും ആരോഗ്യവും ...

ഹരീഷ് തൊടുപുഴ said...

mm
odatte..:)

Unknown said...

സുന്ദരപ്പച്ച

Naushu said...

ഓട്ടക്കാരന്‍....

Prasanth Iranikulam said...

ചിത്രത്തിന്റെ ഫീല്‍‌ ഇഷ്ടപ്പെട്ടു. വെര്‍‌ട്ടിക്കല്‍‌ ഫ്രയിമില്‍‌ റോഡിനെ ഒരു ലീഡ് ലൈനാക്കി മുകളിലെ മരച്ചില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയ ഒരു ചിത്രം - അതാണ്‌ എന്റെ മനസ്സില്‍‌ . :-)

Appu Adyakshari said...

എനിക്ക് ഇഷ്ടപ്പെട്ടു.

Unknown said...

കൊള്ളാം,നന്നായിട്ടുണ്ട്

ഹേമാംബിക | Hemambika said...

ഹരീഷ്,പുലി,നൌഷു,അപ്പു, ദിപിന്‍,പ്രശാന്ത്‌ -എല്ലാര്ക്കും നന്ദി.
പ്രശാന്ത് പറഞ്ഞത് നല്ലൊരു ഐഡിയ തന്നെ, പക്ഷെ അയാളുടെ പുറകെ ആ ചാറ്റല്‍ മഴയത്ത് കാമറയും കൊണ്ട് ഞാന്‍ ഓടേണ്ടി വരും. പിന്നെ ആ ബുദ്ധി വന്നില്ല കേട്ടോ..:)

നന്ദ said...

ആഹാ! സുന്ദരന്‍ പച്ച.

Rare Rose said...

നല്ല പച്ചപ്പ്..:)

Prasanth Iranikulam said...

അങ്ങിനെയൊരു ഫോട്ടോയ്ക്ക് ഓടേണ്ട കാര്യമൊന്നുമില്ല ഹേമാംബികേ..ഹൊറിസോണ്ടലായി പിടിച്ച ക്യാമറ വെര്‍‌ട്ടിക്കലായി പിടിക്കണം ദാ ഇതു പോലെ..

മനസ്സില്‍‌ തോന്നിയ കാര്യം പറഞ്ഞൂ എന്നേയുള്ളൂ, വിഷമമായെങ്കില്‍‌ ക്ഷമിക്കുക.. :-)

Sarin said...

i love the photo

ഹേമാംബിക | Hemambika said...

നന്ദ,റോസ് ,സരിന്‍-നന്ദി കൂട്ടുകാരെ.
പ്രശാന്ത്- :), ഈ ഫോട്ടോ എനിക്കത്ര ഫീല്‍ ഉള്ളതായി തോന്നുന്നില്ല. കൂടുതല്‍ പച്ചയെ ഉള്കൊള്ളിക്കാനാണ് ഞാന്‍ ശ്രമിച്ചത്‌. പ്രശാന്തിന്റെ ഇമാജിനേഷന്‍ കൊള്ളാം.(മരം അതിലും എത്രയോ വലുതാണ് കേട്ടോ)
വിഷമമോ -എനിക്കോ? ഹഹ ...
ഒരു ഫോട്ടോയിടുമ്പോള്‍ മനസ്സില്‍ തോന്നുന്നത് എഴുതുക, അല്ലാതെ ഗോള്ളാം, അടിപൊളി...etc അതിനൊന്നും ഒരു ഗുമ്മില്ല !

Ashly said...

പ്രശാന്തിന്റെ അഭിപ്രായത്തെകാള്‍ എനിക്ക് ഈ പടം തന്നെയാണ് ഇഷ്ടംമായത്. But, I am not as skilled as he. My opinion is an ammeter one.

ഒഴാക്കന്‍. said...

ആഹാ..

Anil cheleri kumaran said...

നല്ലത്.

Pratheep Srishti said...

പ്രഭാതത്തിന്റെ കുളിർമ്മയും പ്രസരിപ്പും മുഴുവനായും ചിത്രം നൽകുന്നുണ്ട്.

Faisal Alimuth said...

പച്ച ഫോട്ടോ ..! i like it.

Unknown said...

V V V GOOD

അലി said...

ഓടട്ടെ!

ഹേമാംബിക | Hemambika said...

ക്യാപ്ടന്‍- ഒരു സ്പെഷ്യല്‍ നന്ദി, സപ്പോര്‍ട്ടിന് :)
ഒഴാക്കാന്‍ , കുമാരേട്ടാ..., പ്രതി,ഫൈസല്‍, പുണ്യാളന്‍, അലി -എല്ലാര്ക്കും നന്ദി..

ശ്രീലാല്‍ said...

Super shot ! loved it. Good click ..Hemaambika chechi :)

ഹേമാംബിക | Hemambika said...

ഓയ് ഓയ് ലാലപ്പുപ്പാ ഞാന്‍ പേര് മാറ്റി. ഇപ്പൊ 'ധന്യ' .

Sulfikar Manalvayal said...

എത്ര മനോഹരമായ ചിത്രം.
എനിക്കൊരുപാടിഷ്ട്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.

Related Posts with Thumbnails