Thursday, July 29, 2010

let me live here


ശരിക്കും കേറി ചോദിക്കാന്‍ തോന്നി :)

27 comments:

Unknown said...

nannayi!

ശ്രീനാഥന്‍ said...

തീർച്ചയായും ചോദിക്കാൻ തോന്നിപ്പോകും!

ഹരീഷ് തൊടുപുഴ said...

haa..!
nice

evideya ithu..??

Faisal Alimuth said...

let me live here...?
beautiful.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

de, nalla chuvarellam vrithi kedakkiyirikunu..!!
:)

Unknown said...

ഭംഗീണ്ട്

krishnakumar513 said...

നന്നായിരിക്കുന്നു...

ബിന്ദു കെ പി said...

ശരിയ്ക്കും സത്യം!

nandakumar said...

ശരിക്ക്കും സുന്ദരം
ഇതുപോലൊന്ന് സ്വന്തമായെങ്കില്‍

പദസ്വനം said...

അലങ്കാര വസ്തുക്കളും, ചെടികളും, ബെഞ്ചും, വാതിലും മാത്രം മതിയെനിക്ക്... ;)

പട്ടേപ്പാടം റാംജി said...

ആഹായ്...

ഹേമാംബിക | Hemambika said...

പുണ്യാളന്‍, ശ്രീനാതന്‍, ഹരീഷ്,ഫൈസല്‍ , വഴിപോക്കന്‍ ,പുള്ളിപ്പുലി , കൃഷ്ണകുമാര്‍ ,ബിന്ദു , നന്ദകുമാര്‍ ,പദസ്വനം ,കുമാരന്‍ - എല്ലാര്ക്കും നന്ദി..

ഹേമാംബിക | Hemambika said...

പിന്നെ ഫോട്ടോയുടെ കാര്യം-
ഇത് : Bad Neuenahr-Ahrweiler എന്ന വെസ്റ്റ് ജര്‍മനിയില്‍ നിന്ന് എടുത്തതാണ്. ഒരു ചെറിയ പട്ടണം എന്ന് പറയാം. അവിചാരിതമായാണ് ഞാന്‍ അവിടെ പോയത്, പക്ഷെ എത്തിയപ്പോള്‍ ശരിക്കും അത്ഭുത ലോകത്തിലെ അലീസിനെപ്പോലെ തന്നെ ആയി. കാരണം, ഒരു പ്രത്യേകതയുള്ള പട്ടണം ആയിരുന്നു അത്. ചുറ്റും പണ്ടെങ്ങോ പണിത വന്‍ മതിലുകള്‍, പട്ടണത്തിനു ചുറ്റും വൈന്‍ വാലീസ് ..അങ്ങനെ. ഇവിടുത്തെ ഓരോ വീടും ഒന്നിനൊന്നും മനോഹരം ആണ് ..ജനാലകളും വാതിലുകളും എല്ലാം അതിമനോഹരമായി സൂക്ഷിച്ചിരിക്കുന്നു ..പിന്നെ നിറയെ ആളുകള്‍ ..പലതരം ആള്‍ക്കാര്‍..പല ഭാഷകള്‍ പറയുന്നവര്‍ .. ..ചെറിയൊരു ടുരിസ്റ്റ് സിറ്റി...ഭാഗ്യത്തിന് ഞാന്‍ ക്യാമറ എടുത്തിരുന്നു ...ഇങ്ങനെയാണ് ചിലപ്പോ..അറിയില്ല ഓരോ ദിവസവും എങ്ങനെയൊക്കെ മനോഹരമായി തീരുന്നു എന്ന്...
(കുറച്ചു കൂടിയോ ..ഞാന്‍ നിര്‍ത്തി :)

Unknown said...

ആഹാ നല്ല ഭംഗി

മൻസൂർ അബ്ദു ചെറുവാടി said...

ഭയങ്കര ആഡംബരമായി. ഇതെവിടാ?

ramanika said...

if not here, then where?

Mohanam said...

അതൊക്കെ അവിടെ താമസിക്കുന്നവരുടെ കലാബോധം പോലെയല്ലേസൂക്ഷിക്കുന്നത്.

ബിക്കി said...

kollaaam

Naushu said...

നല്ല ഭംഗിയുണ്ട്...

Sarin said...

so beautiful.

njanum undu ivide thamasikan...

Sarin said...

so beautiful.

njanum undu ivide thamasikan...

Manickethaar said...

good

Jishad Cronic said...

aarkkum thonnum....

Ashly said...

:).....yes...

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
രാജേഷ്‌ ചിത്തിര said...

oru chuvar cheythu vachirikkunnathu kandille

aara exterior designer....

vidaruthavane...:)

ഹേമാംബിക | Hemambika said...

lalappan,cheruvadi, ramanika, mohanam, bicki,Noushu, Sarin,Manickethar, Jishad,captain, Upasana, Rajesh
-thamasikkan vanna ellarkkum nandi..
njan ethayalum poyi vadaka chodchittu varam ..
:-)

Related Posts with Thumbnails