Wednesday, May 26, 2010

ഇവിടം സ്വര്‍ഗമാണ് -ഒരു കഥ

ഒരു സ്വപ്നമുണ്ടെനിക്ക്.
മരണ ശേഷം നരകത്തില്‍ പോയാലും, ഭുമിയിലെ ചില സ്വര്‍ഗങ്ങളില്‍ ജീവിച്ചു മരിക്കണം എന്ന് ;)
എങ്ങനെ എന്നല്ലേ ?


ഇവിടെ ഉറങ്ങി ഉണര്‍ന്നു ....



ഇവിടിരുന്നു കിനാക്കള്‍ കണ്ടു....



അപ്പിള്‍ മരങ്ങളില്‍ ഉഞാലാടി.....


കണ്ണാടിയില്‍ നോക്കി മുഖം മിനുക്കി .....


ഇടയ്ക്കു മാനത്തിലേക്കും നഗരത്തിലേക്കും പറന്നു.....


കൊച്ചു വിഷമങ്ങള്‍ വരുമ്പോള്‍ ഇവിടിരുന്നു കരഞ്ഞു ....

ചെമ്മരിയാടുകളായി മേഞ്ഞു നടന്നു ....
അങ്ങനെ അങ്ങനെ ഒരു ജീവിതം !
.....................



സ്ഥലം: ഒരു അവധിക്കാല വീട് ,സാല്സ്ബുര്ഗ് ,ഓസ്ട്രിയ
ഒരു സപ്തംബര്‍ മാസം ...

30 comments:

ഹേമാംബിക | Hemambika said...

കൊതിപ്പിക്കാന്‍ ഒരു ശ്രമം !

ഒഴാക്കന്‍. said...

ശരിക്കും കൊതിച്ചു

നൗഷാദ് അകമ്പാടം said...

ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാതെ!
കണ്ണും മനസ്സും നിറഞ്ഞു..
നല്ല ചിത്രങ്ങളെ അതിലും നന്നായി അവതരിപ്പിക്കുകയും ചെയ്തു..
അഭിനന്ദനങ്ങള്‍ !!

Naushu said...

സ്വപ്നം സഫലമാകട്ടെ....
നന്നായി കൊതിപ്പിച്ചു.

Unknown said...

wow ....

മയൂര said...

യൂ ബ്രൂട്ടസ്... :)

Unknown said...

U "2 " brutus! well done!

Unknown said...

ഇതൊരു വല്ലാത്ത കൊതിപ്പിക്കലായിപ്പോയി

mini//മിനി said...

കൊതി പിടിപ്പിക്കുന്ന ചിത്രങ്ങൾ, ഏതായാലും ഞാനും ഒരു നാൾ അവിടെ പോകും.

Unknown said...

മനോഹരമായ സ്ഥലം... അതിമനോഹരമായ ചിത്രങ്ങള്‍...

Prasanth Iranikulam said...

Nice Photos!
Excellent location !!!!

Rare Rose said...

ആഹഹാ‍ാ..കൊതിച്ചില്ലാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ.ആ മരക്കസേരയും,ആപ്പിള്‍ മരത്തിനടുത്തെ ഇരിപ്പിടവുമൊക്കെ കണ്ടു കണ്ണെടുക്കാന്‍ തോന്നുന്നില്ല.:)

കൂതറHashimܓ said...

രണ്ടാമത്തെ പടം വല്ലാണ്ട് ഇഷ്ട്ടായി

Unknown said...

good pics..
really awesome..

krish | കൃഷ് said...

nannaayiTTunT.

കുഞ്ഞായി | kunjai said...

ഹോ...കൊതിപ്പിച്ചിങ്ങിനെ കൊല്ലാതെ...ആ ആപ്പിളൊക്കെ വെറുതെ പറച്ച് തിന്നാൻ തോന്നുന്നു...
നല്ല ചിത്രങ്ങളും ,അവക്കിണങ്ങുന്ന അടിക്കുറുപ്പുകളും

Dethan Punalur said...

കൊള്ളാം നല്ല ചിത്രങ്ങൾ... പിന്നെ വെറുതെയിരുന്നു സ്വപ്നം കാണുമ്പോൾ ആപ്പിളെങ്ങാനം തലയിൽ വീഴുമോ എന്നൊരു പേടി...!

പാവത്താൻ said...

ഞാനും വരുന്നു.

മാണിക്യം said...

ഞാനും വരട്ടെയോ നിന്റെ കൂടേ?
വേണ്ടന്ന് മാത്രം പറയല്ലേ
മനസ്സ് പിടി വിട്ടു പോയി...
അതി മനോഹരമീ അവതരണം!

Ashly said...

ഒരു ഹിറ്റ്ലര്‍ ആയിരുന്നുവെങ്ങില്‍......ആസ്ട്രിയ പിടിച്ചു അടകാമായിരുന്നു !!!!!

(ശരിയ്കും കൊതിപിച്ചു...ഞാന്‍ ഈ ബ്ലോഗ്‌ കത്തിയ്ക്കും...കട്ടായം !! ;) )

ഹേമാംബിക | Hemambika said...

ഒഴാക്കാന്‍ ,നൌഷാദ്,നൌഷു,ഞാനും എന്റെ ലോകവും,മയുര,പുണ്യാളന്‍ -യെസ് ഐ ആം എ ബ്രുട്ടുസ് ;),നാടകക്കാരന്‍ , മിനി,ജിമ്മി ,പ്രശാന്ത് ,റോസ് ,കുതറ ,ദിപിന്‍ ,കൃഷ്‌ ,കുഞ്ഞായി ,ദത്തന്‍ ,പാവത്താന്‍ ,മാണിക്യം -എല്ലാരേം ഞാന്‍ കൊണ്ടോകാം. വിസ,ഫ്ലൈറ്റ് മാറ്റെര്സിനു ഉടന്‍ സമീപിക്കുക...ഹേമ ട്രാവെല്‍സ് . കുറച്ചു കൂടി വല്യ വീട് എടുക്കണം . എന്താ പോവല്ലേ ?. കാപ്ടനെ കൂട്ടില്ല എന്റെ ബ്ലിഗിനു തീ വക്കാന്‍ നോക്കുകല്ലേ. ഹിറ്റ്ലര്‍ അങ്കിളിന്റെ പ്രേതം ഇതിലൂടെയൊക്കെ അലയുന്നുണ്ട് , കേറി കൂടി കളയും ക്യാപ്ടന്‍ ..പിന്നെ പറയണ്ടല്ലോ ..കൊണ്ടേ പോകു ....

Ashly said...

പാവം, അങ്കിളിന്റെ പ്രേതം അത്രയ്ക് പാവം ചെയ്തിട്ടുണ്ടോ ? ;)

Indu said...

കൊതിച്ചു കൊതിച്ചു എനിക്ക് വയ്യ.. very very nice.
ഇത് നോക്കി ഇരിക്കുമ്പോള്‍ നല്ല സുഖം..ഇതിട്ടതിനു നന്ദി ഹേമ :)

ശ്രീലാല്‍ said...

ഇത് പരിപ്പായി കണ്ടത്തിന്റെ അപ്രത്തേ കരയാണ്..

എന്ന് ഒരു ആറ്റം.

Sulfikar Manalvayal said...

ഒരുപാടൊരുപാട് ഇഷ്ടായി. സ്വപ്നത്തില്‍ കണ്ടിരുന്ന എന്‍റെ സുന്ദര വീടും ചുറ്റുപാദിലും എത്തിയ പോലെ തോന്നി. ആദ്യായിട്ടാ ഇങ്ങനെ ചിത്രങ്ങള്‍ കാണുന്നത്.നല്ല ചിത്രം അതിലേറെ മനോഹരമായ (ശരിക്കും കൊതിപ്പിക്കുന്ന)അടിക്കുറിപ്പുകളും.
ഭാഗ്യവതീ...... അങ്ങിനെ രമിച്ചു നടക്കുകയാ അതിലെ അല്ലേ. എന്‍റെ "കൊത്തി" കൂടി "വയറ്" പൊട്ടിപ്പൊട്ടേ...

ഹേമാംബിക | Hemambika said...

ക്യാപ്ടന്‍ -ചുമ്മാ പറഞ്ഞതാ, അങ്കിളിന്റെ ബുക്ക്‌ വായിച്ചപ്പോ, പാവം തോന്നി.
മാളുവേ-വന്നതിനും നന്ദീട്ടോ.
ലാലുസ് -ആ പീട്യേം, തോണീം, പുയേം... പിന്നെന്തു വേണം ?
സുല്‍ഫി-വന്നതിനു നന്ദി, ഇനീം വരൂ (എനിക്ക് കണ്ണും പറ്റില്ല, കൊതീം കൂടില്ല. ഞാന്‍ സാത്താന്റെ ഭാഗത്താ )

അശ്വതി233 said...

ഇഷ്ടപ്പെട്ടു ,ആദ്യപടം ഒരു സംഭവം തന്നെ

നന്ദ said...

ആഹാ. സുന്ദരം. പടങ്ങള്‍ കണ്ടിട്ട് അതു തന്നെയാവും സ്വര്‍ഗ്ഗം എന്നു തോന്നുന്നു :)

ഹേമാംബിക | Hemambika said...

അശ്വതി, നന്ദ- ഒരു വൈകി നന്ദി!

സുഗന്ധി said...

ഇങ്ങനൊന്നു ജീവിക്കാനായി ഇപ്പൊ ചാകട്ടെ ഞാന്‍

Related Posts with Thumbnails