Saturday, May 15, 2010

നീലത്താമര !


ഇത്ര നീലിമ കിട്ടാന്‍ നീയെന്തു പുണ്യമാണ് ചെയ്തത് ?


ഈ നീലിമ ഒപ്പിയെടുക്കാന്‍ എസ് എല്‍ ആര്‍ ഒന്നും വേണ്ട. ഒരു കോടാക് തന്നെ ധാരാളം.
എന്തു വിനയമുള്ള പൂവ് ...

14 comments:

ഹേമാംബിക | Hemambika said...

എന്റെ ആദ്യത്തെ കായപ്പെട്ടിയില്‍ പകര്‍ത്തിയത് (kodak z740)

അലി said...

മനോഹരം!
ആദ്യചിത്രത്തിന് ആശംസകൾ.

ഹരീഷ് തൊടുപുഴ said...

ഇതു താമരയാണോ..
ആമ്പലല്ലേ ??

mini//മിനി said...

താമര വിരിഞ്ഞത് എവിടെയാണെന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു. നല്ല ഫോട്ടോ,,,

krishnakumar513 said...

നീല ആമ്പല്‍ അല്ലേ?

Anil cheleri kumaran said...

:)

Unknown said...

ആമ്പല്‍ ആയാലും താമര ആയാലും പടം കൊള്ളാം !

Unknown said...

അതെ..താമര ആയാലും ആമ്പല്‍ ആയാലും കൊള്ളാം...

Naushu said...

നല്ല ചിത്രം...
മനോഹരമായിട്ടുണ്ട്...

ഹേമാംബിക | Hemambika said...

താങ്ക്യു കൂട്ടുകാരെ.
മിനിചെച്ചി , ഇത് ഇവിടുത്തെ ഒരു ബോട്ടാണിക്കല്‍ ഗാര്ടനില്‍ നിന്നും എടുത്തതാ.

പാവത്താൻ said...

എല്ലാ പടങ്ങളും ഇന്നാണു കണ്ടത്. മനോഹരം; ചിത്രങ്ങള്‍ മാത്രമല്ല അടിക്കുറിപ്പുകളും.

Unknown said...

മറയല്ലേ നീ നീല മലരേ.....

Sreedev said...

'ഒറ്റ സ്നാപ്പിലൊതുക്കാനവില്ല ഒരു ജന്മസത്യം ' എന്ന പേരിൽ ഗീതാ ഹിരണ്യന്റെ കഥയാണ്‌ ഓർമ വന്നത്‌.അതു പോലെ ഒരു കൊടാക്‌ ക്യാമറക്കു ഒപ്പിയെടുക്കനാവുമോ ഒരു കുഞ്ഞു പൂവിന്റെ വിനയത്തെ..?

മനോഹരമായ ചിത്രങ്ങളും അതിനേക്കാൾ മനോഹരമായ വരികളും...!!

Vayady said...

നല്ല ഫോട്ടോ. അതിനേക്കാള്‍ നല്ല അടിക്കുറിപ്പും.

Related Posts with Thumbnails