Thursday, August 5, 2010

അമ്മ


തീരെ ആഴം കുറഞ്ഞ ആ കനാലില്‍ 
അമ്മ കുഞ്ഞുങ്ങളെ പലതും 
പഠിപ്പിക്കുകയായിരുന്നു....

13 comments:

മൻസൂർ അബ്ദു ചെറുവാടി said...

അമ്മയും കുഞ്ഞുങ്ങളും നന്നായിരിക്കുന്നു.

മയൂര said...

സുവര്‍ണ്ണരേഖകള്‍ കടന്ന്...

jayanEvoor said...

നല്ല പടം!

(എവിടെ... എവിടെ.... താറാമക്കളുടെ കയ്യിലുള്ള വാങ്ക്!?)

പട്ടേപ്പാടം റാംജി said...

ആഹാ..

Faisal Mohammed said...

നല്ല പടം

Unknown said...

നല്ല പടം

Anil cheleri kumaran said...

gud..

ശ്രീനാഥന്‍ said...

താറാവമ്മ!

.. said...

..
സാറാമ്മ, ഛെ, താറാമ്മേം കുട്ട്യോളും..

ഇതാണോ ജലരേഖകള്‍???
അപ്പോ താറാമ്മയാണല്ലെ ഈ ജലരേഖേടെ സൃഷ്ടികര്‍ത്താ‍ാ‍ാ‍ാ‍ാ
..

.. said...

..
ഫോട്ടോ സുന്ദരം :)
..

ഹേമാംബിക | Hemambika said...

ചെറുവാടി- നന്ദി
ഡോണ- എത്ര നേരം ഞാനിവരെ നോക്കി നിന്നെന്നോ :)
ജയന്‍-എവിടെയോ കേട്ട് മറന്ന ..എന്തായീ വാങ്ക് ? ഓര്മ വരുന്നില്ല ..ഒന്ന് പറയൂ.

രംജി,പാച്ചു , ടോംസ് , കുമാരന്‍ (രേട്ടാ ...),ശ്രീനാതന്‍, രവി-അത് താന്‍ ..
- എല്ലാര്ക്കും നന്ദി..
ഞാന്‍ പോയി താറാവിന്റെ കൂട്ടില്‍ ഒരു മുട്ട കിട്ടുമോന്നു നോക്കട്ടെ.. :)

കാട്ടുപൂച്ച said...

കാട്ടു താറാവ്. നാടന്‍ താറാവുകള്‍ ക്കില്ലാത്ത ഗുണം .

Ashly said...

:) നല്ല പടം !

Related Posts with Thumbnails