Saturday, August 7, 2010

നിറം കെട്ടവര്‍



പണ്ട് ,
നിന്റെ ചില്ലയില്‍ ഞാന്‍ കൂട് വച്ചിരുന്നു.
നിന്റെ പച്ചപ്പില്‍ ഞാന്‍ സന്തോഷിച്ചിരുന്നു.
ഇന്ന് ,
നിന്നെപ്പോലെ എനിക്കും നിറങ്ങള്‍ നഷ്ടപെട്ടു.

9 comments:

HAINA said...

നന്നായിരിക്കുന്നു

Sarin said...

nice work

Unknown said...

nice

Unknown said...

good creation of lonely mood. ( off subject: out of focus was down for few hrs due to layout change. you are welcome now)

ശ്രീനാഥന്‍ said...

നിറങ്ങളിൽ മാത്രമല്ല, നിറമില്ലായ്മയിലും സാധ്യതയുണ്ടല്ലേ? വളരെ നന്നായി

Jishad Cronic said...

മനോഹരം...

Mayoora | Vispoism said...

നിറം ഒന്നു മങ്ങിയതേ ഉള്ളൂ, കെട്ടിട്ടില്ല :)

Anonymous said...

Good!!!

ഹേമാംബിക | Hemambika said...

കെട്ടതിനെ കെടാതെ നോക്കാന്‍ വന്ന എല്ലാര്ക്കും പെരുത്ത്‌ നന്ദി :-)

Related Posts with Thumbnails