ഒറിജിനല്‍ ഫോട്ടോയില്‍ നിന്ന് അത്ര വ്യത്യാസം ഇല്ല ഇതിനു. ഒരു മഴക്കോള് ഉണ്ടാരുന്നു അതാണ് മൂടല്‍. എന്നാല്‍ ആ പാതയ്ക്ക് (കുറച്ചു ദൂരമുണ്ട് ) അപ്പുറത്ത് നല്ല തെളിച്ചവും. ഫ്ലാഷിട്ട് എടുത്തപ്പോള്‍ മരമെല്ലാം തിങ്ങി ആകെ ഒരു ഭീകരാന്തരീക്ഷം പോലെ തോന്നി, അപ്പൊ പാതയുടെ അറ്റത്തു ഉള്ള പ്രദേശം കിട്ടിയുമില്ല. പിന്നെ എനിക്ക് ഇരുളിന് പ്രാധാന്യം കൊടുക്കണമായിരുന്നു. നന്നായി ഫോട്ടോ എടുക്കുന്നയാള്‍ക്ക് ചിലപ്പോ നല്ല രീതിയില്‍ എടുക്കാം പറ്റും. ഞാന്‍ അത്രക്കങ്ങട് പോരാ :)
ഇത് ജര്‍മനിയിലെ ബ്രുല് എന്നാ സ്ഥലത്ത് നിന്നാണ്. അവിടെ ഒരു കൊട്ടാരം ഉണ്ട്, shloss augustusburg. ഈ കാടു (ശരിക്കും കട്ട പിടിച്ച ഇരുട്ട് എന്നൊക്കെ പറയാം ) ഈ കൊട്ടാരത്തിന്റെ ഭാഗമാണ്. കുറെ നേരം നിന്നപ്പോ എനിക്ക് തന്നെ പേടിയായി :)
23 comments:
ഇവിടിരുന്നു നേരം പോയതറിഞ്ഞില്ല. :) കാടിന്റെ ശബ്ദവും നിഴലുകളും ത്രസിപ്പിക്കുന്നതു തന്നെ .
ആ വഴിയിലെക്കെന്നെ വലിച്ചുകൊണ്ടുപോയി..!!
really nice.
നല്ലൊരു ചിത്രം. പോസ്റ്റ് പ്രോസസിംഗ് അല്പം കൂട് ശ്രദ്ധിക്കാമായിരുന്നു. ലെവല്‍സ് അല്പം out of scale ആയി തോന്നുന്നു.
നല്ല ചിത്രം.....
Hema,
Its feel like a fantastic senaory.
thanks for sharing this to us.
nice..
ഇത് നന്നായി... ഒരു മൂടല്‍ ഉണ്ട് ഫോട്ടോയ്ക്ക്.. എന്നാല്‍ ആ മൂടലിന് ഒരു പ്രത്യേക ഭംഗിയും... :)
EXCELLENT
nice composition....
ishtaayii..........
നല്ല ചിത്രം. അപ്പു മാഷ് പറഞ്ഞതിനടിയിൽ എന്റെ ഒരു ഒപ്പ്
ഇതെവിടെയാ .. സ്വര്‍ഗ്ഗമാണോ :)
പടം കുറച്ചു കൂടി ഷാര്‍പ്പ് ആയിരുന്നെങ്കില്ല്ല് ...! (ജയന് സ്റ്റയില് )
like a painting !
good one.
നന്നായീട്ടോ...
very beautiful , hema
എന്തു ഭംഗി !!! :)
നന്ദി എല്ലാര്ക്കും.
ഒറിജിനല്‍ ഫോട്ടോയില്‍ നിന്ന് അത്ര വ്യത്യാസം ഇല്ല ഇതിനു. ഒരു മഴക്കോള് ഉണ്ടാരുന്നു അതാണ് മൂടല്‍. എന്നാല്‍ ആ പാതയ്ക്ക് (കുറച്ചു ദൂരമുണ്ട് ) അപ്പുറത്ത് നല്ല തെളിച്ചവും. ഫ്ലാഷിട്ട് എടുത്തപ്പോള്‍ മരമെല്ലാം തിങ്ങി ആകെ ഒരു ഭീകരാന്തരീക്ഷം പോലെ തോന്നി, അപ്പൊ പാതയുടെ അറ്റത്തു ഉള്ള പ്രദേശം കിട്ടിയുമില്ല. പിന്നെ എനിക്ക് ഇരുളിന് പ്രാധാന്യം കൊടുക്കണമായിരുന്നു. നന്നായി ഫോട്ടോ എടുക്കുന്നയാള്‍ക്ക് ചിലപ്പോ നല്ല രീതിയില്‍ എടുക്കാം പറ്റും. ഞാന്‍ അത്രക്കങ്ങട് പോരാ :)
ഇത് ജര്‍മനിയിലെ ബ്രുല് എന്നാ സ്ഥലത്ത് നിന്നാണ്. അവിടെ ഒരു കൊട്ടാരം ഉണ്ട്, shloss augustusburg. ഈ കാടു (ശരിക്കും കട്ട പിടിച്ച ഇരുട്ട് എന്നൊക്കെ പറയാം ) ഈ കൊട്ടാരത്തിന്റെ ഭാഗമാണ്. കുറെ നേരം നിന്നപ്പോ എനിക്ക് തന്നെ പേടിയായി :)
superb catch..
ഇതെനിക്ക് വളരെ ഇഷ്ടമായീട്ടോ..
വൈകി വന്ന സരിനും ബിന്ദുസിനും ഒരു വൈകിയ നന്ദി :)
നല്ല ചിത്രം.
thank you for such a beautiful picture
Post a Comment