Monday, August 30, 2010

London Town


Walking down the sidewalk one purple afternoon,
I was accosted by a barker playing a simple tune upon his flute.
Silver rain was falling down
Upon the dirty ground of london town.
People pass me by on my imaginary street,
Ordinary people it's impossible to meet,
Holding conversations that are always incomplete.
Well I don't know.....

Oh, where are there places to go?
Someone, somewhere has to know.
I'don't know......

- Paul McCartney and Wings

Thursday, August 26, 2010

Monday, August 16, 2010

ഇന്നലേം ഇന്നും


" ഇന്നലെക്കൂടി നീ ഇലെക്കുടെ കുളത്തിലേക്ക്‌ പായുന്നത് ഞാന്‍ കണ്ടതാന്നല്ലോ.
ഇന്ന് നീ എത്ര മാറി.ഇന്നലത്തെപ്പോലെ 'ചെക്കാ' എന്ന് ഞാന്‍ എങ്ങനാ ഇനി വിളിക്യാ...
അതല്ലെങ്കില്‍ വേറെ എന്താ വിളിക്യാ...."

Saturday, August 14, 2010

Independence Day

Let’s hold together and dream about a better future



ഇന്ത്യന്‍ !
അതെന്റെ നെറ്റിയില്‍ എഴുതി വച്ചിട്ടുണ്ട്.
എന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നുണ്ട്.

എന്റെ വാക്കിലും, നോക്കിലും, ചിന്തയിലും, പ്രവൃത്തിയിലും
ഈ ഇന്ത്യന്‍ ഒളിച്ചിരിക്കുന്നു.

എനിക്കിങ്ങനെ ആയാല്‍ മതി.
ഈ ഭൂലോകത്തില്‍ എവിടെയായാലും എനിക്കിതില്‍ നിന്നൊരു 'മോചനം' വേണ്ട !

Thursday, August 12, 2010

എന്റെ ദൈവേ

 എന്റെ ദൈവേ, ഞാന്‍ മറന്നുന്നു കരുതിയോ ?

Saturday, August 7, 2010

നിറം കെട്ടവര്‍



പണ്ട് ,
നിന്റെ ചില്ലയില്‍ ഞാന്‍ കൂട് വച്ചിരുന്നു.
നിന്റെ പച്ചപ്പില്‍ ഞാന്‍ സന്തോഷിച്ചിരുന്നു.
ഇന്ന് ,
നിന്നെപ്പോലെ എനിക്കും നിറങ്ങള്‍ നഷ്ടപെട്ടു.

Thursday, August 5, 2010

അമ്മ


തീരെ ആഴം കുറഞ്ഞ ആ കനാലില്‍ 
അമ്മ കുഞ്ഞുങ്ങളെ പലതും 
പഠിപ്പിക്കുകയായിരുന്നു....
Related Posts with Thumbnails