Thursday, July 29, 2010
Friday, July 23, 2010
Monday, July 19, 2010
കാഴ്ചക്കാരന്‍
ഒറ്റയ്ക്കാണെങ്കില്‍ ഞാനാണ് രാജാവ്
പക്ഷെ കുറേപ്പേര്‍ ഉള്ളപ്പോള്‍ എനിക്കെന്തു വില?
ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം !
-പൊട്ടന്‍ തെയ്യം
Sunday, July 11, 2010
Saturday, July 10, 2010
ഒരു ചിരിയുടെ വില
ആദ്യത്തെ ചിരിക്കു പ്രത്യേകിച്ച് ചിലവൊന്നും ഇല്ല (ആരോടും എങ്ങനേം ഇളിച്ചു കാട്ടാം )
പക്ഷെ, രണ്ടാമത്തെ മോഡല്‍ ചിരി ചിരിച്ചാല്‍ 50 യുറോ കൊടുക്കണം.
:)
Friday, July 9, 2010
മുള്ളുകള്‍
കഠിനമെന്ന് കരുതുന്ന ചില മുള്ളുകള്‍ എത്രയോ മൃദുവാണ് .
അതു അടുത്തെത്തിയാലെ അറിയൂ.
പിന്നെ അടുക്കുന്നവരെ അകറ്റാന്‍
പേരിനെന്തിനീ മുള്ളുകള്‍ ?
Tuesday, July 6, 2010
Saturday, July 3, 2010
ഇരുളും വെളിച്ചവും
ചിലപ്പോള്‍ ഇരുളാള്‍ മൂടിയും
മറ്റു ചിലപ്പോള്‍ ഇരുള്‍ നയിച്ചും
വെളിച്ചം കുടിയിരിക്കുന്നു
വെളിച്ചത്തില്‍ നിറങ്ങള്‍ ചാലിച്ചുമിരിക്കുന്നു.
വെളിച്ചത്തില്‍ നിറങ്ങള്‍ ചാലിച്ചുമിരിക്കുന്നു.
Subscribe to:
Posts (Atom)