Sunday, April 25, 2010

ഒരു കുഞ്ഞു സ്വപ്നം


ഒരു കുഞ്ഞു സ്വപ്നം- ഇങ്ങനെ കാടിന്റെ സംഗീതത്തില്‍ ലയിച്ചു ...........

17 comments:

ഹേമാംബിക | Hemambika said...

ആരുടേയും .....

ശ്രീ said...

മനോഹരമായ ഒരു സ്വപ്നം...

Wash'Allan JK | വഷളന്‍ ജേക്കെ said...

സുന്ദരം! നല്ല ഡെപ്ത് ഉള്ള ഫോട്ടോ. കൊള്ളാം.

ഹരീഷ് തൊടുപുഴ said...

ഇതെവിടെയാണീ സ്ഥലം??

Unknown said...

good dream as well as good photo.

ഹേമാംബിക | Hemambika said...

പകല്‍കിനാവന്‍,ശ്രീ,വഷളന്‍ , ഹരീഷ് , പുണ്യാളന്‍ എല്ലാവര്ക്കും നന്ദി .
ഇതു നല്ല ഡെപ്ത് ഉള്ള ഫോട്ടോ തന്നെയാണ് ;). ഏതാണ്ട് 300 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് ഈ ഫോട്ടോ എടുത്തത്‌ . ഇവിടെ ബോണിനടുത്ത് റയിന്‍ നദിക്കരയിലുള്ള കുന്നിന്‍ മുകളില്‍ നിന്നു . ഒന്ന് രണ്ടു പഴയ കസിലുകളും ഇവിടെ ഉണ്ട് . വെള്ള നിറത്തിലും , മറ്റു നിറങ്ങളിലും നിറയെ പൂത്ത മരങ്ങള്‍ ഈ താഴ്‌വരയില്‍ ഉണ്ട് ...

Unknown said...

ആഹാ... എത്ര മനോഹരമായ സ്വപ്നം...

Rishi said...

A dream house.

Dethan Punalur said...

ഇതു്‌ ഒരു വലിയ സ്വപ്നത്തിന്റെ കുഞ്ഞു പതിപ്പാണല്ലോ..? നന്നായിട്ടുണ്ട്‌..!

jyo.mds said...

മനോഹരമായ സ്വപ്നം

ശ്രീലാല്‍ said...

wow !!

അലി said...

മനോഹരമായ സ്വപ്നം!

ഹേമാംബിക | Hemambika said...

junaith,ജിമ്മി,Rishi, Dethan,jyo,ശ്രീലാല്‍ , അലി - ഈ സ്വപ്നം കാണാന്‍ വന്ന എല്ലാര്ക്കും നന്ദി.

Unknown said...

നന്നായിരിക്കുന്നു ... :)

വരയും വരിയും : സിബു നൂറനാട് said...

പച്ച നിറത്തിന്‍റെ കിടിലന്‍ variants!!

Prasanth Iranikulam said...

Good One!

അശ്വതി233 said...

dreaaaaaam

Related Posts with Thumbnails