നമ്മള്‍ ഇവിടെ വന്നത് ഒന്നിച്ചല്ലെങ്കിലും
ഈ കുന്നിന്‍ ചെരുവില്‍ നമുക്കിനി നില്‍ക്കണ്ട മക്കളെ
വസന്തം വരവായി, നമ്മെ ഇനി ആര് മൈന്‍ഡ് ചെയ്യും ...
അവര്‍ വരട്ടെ, നമുക്ക് വഴിമാറാം.
ഈ കുന്നിന്‍ ചെരുവില്‍ നമുക്കിനി നില്‍ക്കണ്ട മക്കളെ
വസന്തം വരവായി, നമ്മെ ഇനി ആര് മൈന്‍ഡ് ചെയ്യും ...
അവര്‍ വരട്ടെ, നമുക്ക് വഴിമാറാം.
7 comments:
വസന്തത്തിനു മുന്നേ പോയവര്‍ :)
മനോഹരമായ ചിത്രം, നല്ല ഒതുക്കത്തോടെ.
നന്നായിരിക്കുന്നു.
:0)
ഈ കുടുംബത്തെ കാണാന്‍ വന്ന എല്ലാര്ക്കും നന്ദി .....
Ha.. beautiful capture!
MACRO'ടെ ഒരു കളിയെ..!!
Post a Comment