Friday, April 16, 2010

കടലുപോലൊരു കുട്ടിക്കാലം



തിരമാല പോല്‍ തല്ലിയലച്ചു
കടല്‍ കാറ്റുപോല്‍ ഒഴുകിയെത്തി
തിരയോട് മത്സരിച്ചു
തീരത്ത് തിമിര്‍ത്തു നടന്ന്
ഒരു കുട്ടിക്കാലം ....

14 comments:

ഹേമാംബിക | Hemambika said...

ഇനിയെന്നാണ് അങ്ങനെയൊക്കെ ...

Junaiths said...

nice catch..

Unknown said...

cant call back yesterdays!!good one

അരുണ്‍ കരിമുട്ടം said...

good

Dethan Punalur said...

അതേ.. കുട്ടിക്കാലം ഒരു കടൽ പോലെ..! നന്നായിട്ടുണ്ടു്‌.

ramanika said...
This comment has been removed by the author.
ramanika said...

കുട്ടിക്കാലം കൈവിട്ടു പോയതില്‍
ഒരു പാട് നഷ്ട്ടബോധം തോന്നുന്നു .......

Renjith Kumar CR said...

:)

Wash'Allan JK | വഷളന്‍ ജേക്കെ said...

wow!

മാത്തൂരാൻ said...

nice one

ഹേമാംബിക | Hemambika said...

junaith

punyalan

അരുണ്‍

Dethan

ramanika

Renjith

വഷളന്‍

മാത്തൂരാൻ

എല്ലാര്ക്കും എന്റെ നന്ദി .

jyo.mds said...

ജീവിതം rewind ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍

Ashly said...

i think this is one of the best pic in ur blog! Great !!!!!!!!

(കയ്യില്‍ കിട്ടിയാല്‍, ആ സ്പോട്ട്ടില്‍ ഞാന്‍ ആ ക്യാമറ തല്ലി പൊട്ടിയ്ക്കും....ചുമ്മാ അസൂയ ഉണ്ടാകാന്‍ ആയിട്ട് ഒരു ബ്ലോഗ്‌..ഒരു പടം....ഹും.... ;) ;) )

വരയും വരിയും : സിബു നൂറനാട് said...

ആ കുട്ടിയെ ഫ്രെയിം ചെയ്യാന്‍ തോന്നിയ നിമിഷത്തിനെ അഭിനന്ദിക്കുന്നു !! superr.

Related Posts with Thumbnails