Monday, April 12, 2010

മണ്ടന്‍ പൂമ്പാറ്റ


പൂമ്പാറ്റയെ മണ്ടന്‍ ന്നല്ലാതെ പിന്നെന്താ വിളിക്കാ ?
പച്ചപ്പും പൂവും തേടി പോവാണ്ട് എന്തിനാ കരിയിലേല്‍ കുത്തിയിരിക്കുന്നത് ?
നിങ്ങള്‍ തന്നെ ഒരുതരം പറ...

24 comments:

ഹേമാംബിക | Hemambika said...

പൂമ്പാറ്റ മണ്ടനായോണ്ട് എനിക്കൊരു പോട്ടം കിട്ടി..

Junaiths said...

പൂവും പച്ചപ്പും തേടി മടുത്തത് കൊണ്ട് അല്‍പ നേരം വിശ്രമിക്കാനിരുന്നതാ,അതിനും സമ്മതിക്കത്തില്ലാന്നു വെച്ചാല്‍ എന്താ ചെയ്യുക.. :0)

നല്ല പടം

ramanika said...

nice one!

Unknown said...

നല്ല പടം ! നല്ല കളര്‍ ടോണ്‍ ! ആശംസകള്‍

ശ്രീ said...

ആ പൂമ്പാറ്റയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പച്ചപ്പ് തേടി പറന്നു പറന്നു ക്ഷീണിച്ച്, അവസാനം ഒരു പുല്‍ച്ചെടി പോലുമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ഒന്നു റെസ്റ്റ് ചെയ്യാന്‍ ഉണങ്ങിയതാണേലും ആകെ കണ്ടു കിട്ടിയ ഒരിലയില്‍ ഇരുന്നതാണ് പാവം!
;)

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയം.. ! ഇലയ്ക്ക് മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍...!

Unknown said...

നല്ല ചിത്രം..

Typist | എഴുത്തുകാരി said...

പടം പിടിക്കാന്‍ പോസു ചെയ്തതല്ലേ!

ശ്രീലാല്‍ said...

ചിലപ്പോള്‍ അന്ധന്‍ പൂമ്പാറ്റയാവും.. ;)

bright said...

That butterfly is not 'mandan'.This phenomenon is called butterfly puddling.Butterflies are attracted to soil enriched with urine. Animal urine contains a variety of salts and minerals needed for butterflies, and it is used by many as butterfly bait.Many insects are attracted to urine or sweat .Eg mosquitoes are attracted to human perspiration.

Any way that is a male butterfly because only males engage in puddling.

Anonymous said...

bright = തെളിച്ചം ! ഈ നല്ല പടത്തിനെ " തെളിച്ചത്തിന്റെ " അറിവ് വിളമ്പി കുളമാക്കി . മാഷെ തെളിച്ചമേ ! അങ്ങയുടെ അറിവിന്റെ തെളിച്ചം ഉള്ള ടോര്‍ച് അനാവശ്യ സ്ഥലത്ത് തെളിക്കല്ലേ . ഒരു അപേക്ഷയാണിത് ....

Thaikaden said...

Mandanmaaru ningalaa...

ഹേമാംബിക | Hemambika said...

junaith, ramanika,punyalan.net,Dipin Soman ,എഴുത്തുകാരി, തൈകടെന്‍,ശ്രീ -വന്നതിനു നന്ദി , ഇനിയും വരിക .
പകല്‍കിനാവന്‍- ഇലയോടുള്ളത് ഒരു സൈഡ് പ്രണയം ആയിരുന്നു , ശരിക്കുമുള്ള പൂമ്പാറ്റക്കൂടുകാരി കൂടെയുണ്ടായിരുന്നു .
ശ്രീലാല്‍ -അങ്ങനാണെന്ന് ഞാനും വിചാരിച്ചു
അനോണികള്‍ക്കും സ്വാഗതം ;)
bright - ശരിയായിരിക്കും അതു ആണ്‍ ശലഭം തന്നെ. കൂടെയുണ്ടായിരുന്ന കൂട്ടുകാരി ഫോട്ടോയെടുക്കാന്‍ കൂട്ടാക്കാതെ ഒളിച്ചിരുന്നു. പിന്നവിടെ മൂത്രമോന്നും ഇല്ലായിരുന്നു കേട്ടോ . എന്നും അടിച്ചു വരുന്ന മുറ്റമാ. താങ്കളുടെ അറിവിന്‌ നന്ദി .

എന്നാപ്പിന്നെ എല്ലാരും പുട്ളിങ്ങിനെ കുറിച്ച് ഇത്തിരി വയിചാട്ടെ . bright കാരണം ഞാന്‍ വായിച്ചു . ഇതാ ഇവിടെ :http://en.wikipedia.org/wiki/Mud-puddling

siva // ശിവ said...

നല്ല ചിത്രം. ഇത് Common Sailor എന്ന ശലഭമാണ്.

മുക്കുവന്‍ said...

പൂവില്ലാ‍ാ എനാ പിന്നെ ഈ കരിയിലയില്‍ ഒന്ന് വിശ്രമിച്ചാലോ? bright thanks for the information..!

jyo.mds said...

നല്ല ചിത്രം

Ashly said...

ഒരു ചേഞ്ച്‌ ഏതു പൂമ്പാറ്റയകാ ഇഷ്ടം അല്ലതെ ?

bright - താങ്ക്സ് !!

ഹേമാംബിക | Hemambika said...

നന്ദി ശിവ. മുക്കുവന്‍, jyo,ക്യാപ്ടന്‍ നന്ദി.

വരയും വരിയും : സിബു നൂറനാട് said...

sharp focus..good one.

Prasanth Iranikulam said...

Nice Picture!

Bright - thanks for the information..but I think it is not puddling, as it is a Common Sailor and in the early morning hours, it often basks in the sun with its open wings.so may be a Sun bath. :-)

Praveen Raveendran said...

great...

നന്ദ said...

അത് ബാക്ക്ഗ്രൌണ്ടിനു മാച്ച് ചെയ്ത് വന്നിരുന്നതാണോ (അതോ ബാക്ക് ഗ്രൌണ്ട് മാച്ച് ചെയ്യിച്ചതാണോ?) :)

ഹേമാംബിക | Hemambika said...

സിബു, പ്രശാന്ത്,പ്രവീണ്‍,നന്ദ-ഒരു വൈകിയ നന്ദി.
നന്ദ-ഇത് ഒറിജിനല്‍ പടം, നോ ഫോടോഷോപി. അത് ബാക്ക്ഗ്രൌണ്ടിനു മാച്ച് ചെയ്ത് വന്നിരുന്നതു തന്നെ !

ഹാരിസ്‌ എടവന said...

ആര്‍ക്കും വേണ്ടാത്തവരെ ഇഷ്ടപെടുന്നവരുണ്ടാവില്ലേ..അതു പോലെ

Related Posts with Thumbnails