
-
ന്താ ദേവൂട്ടിയെ , പയ്യിനു പുല്ലോന്നും കിട്ടീല്ലേ ..?
-
അതല്ല മാധ്വേടതി, ഇന്ന് എട്യേം പോയില്ല ..
കയ്യില്ലാപ്പ.
പൈയീനെ മേക്കാന്നു നിരീച്ചു . ഈ
ഉച്ചകയിഞ്ഞ നേരത്ത് എടിയാ പോണേ ?
-
ആ ചെക്കന്‍ കുളത്തീന്ന്
തിമിര്‍ക്കാവും, ഒനെപ്പോ പോയതാ. ഒന്നങ്ങട്
ബരെ പോയി നോക്കട്ടെ.
മഴെല്ലാതോണ്ട് ഈലെക്കുടെ സുഖായി നടക്കാം , അല്ലെ ഇബിടം
ബയിക്കീട്ടു..
ആ ..
(ഇവരൊക്കെ ഇപ്പോഴും അവിടെ ജീവിക്കുന്നവരാണ് . ചെക്കന്‍ പോയ കുളത്തില്‍ അടുത്ത പ്രാവശ്യം പോകാം എന്തെ ?)